"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
[https://cottonhillit.blogspot.com/2021/11/up-class-teachers-2021.html കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://cottonhillit.blogspot.com/2021/11/up-class-teachers-2021.html കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
'''ഹിന്ദി ക്ലബ്ബ് യു.പി വിഭാഗം''' | |||
ജൂൺ മാസത്തിൽ പ്രവർത്തനം തുടങ്ങിയ ഹിന്ദി ക്ലബ്ബിൽ 60 കുട്ടികൾ അംഗങ്ങൾ ആണ്.പ്രേംചന്ദ് ജയന്തി , ഹിന്ദി ദിവസ് ഇവ രണ്ടും വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി ശിശു ദിനം , ഇവയെല്ലാം വിവിധ പ്രവർത്തനങ്ങളിലൂടെ ആഘോഷിച്ചു.എല്ലാ ദിവസവും കുട്ടികൾ ഹിന്ദി ന്യൂസ് ഓഡിയോ ആയി അവതരിപ്പിക്കുന്നു.വിശേഷ ദിവസങ്ങളിൽ വീഡിയോ ആയും ന്യൂസ് അവതരിപ്പിക്കുന്നു.പാഠ ഭാഗങ്ങൾ ചിലത് സ്കിറ്റ് രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.ഹിന്ദി ഭാഷ കൈകാര്യം ചെയ്യുമ്പോൾ വരുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് ഹിന്ദി - ഇംഗ്ലീഷ് ട്രാൻസ്ലേഷൻ പ്രവർത്തനം ചെയ്തു.കുട്ടികളിൽ ഹിന്ദി അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി അക്ഷര ജ്യോതി എന്ന ഒരു പ്രവർത്തനം എല്ലാ ക്ലാസ്സുകളിലും നടത്തി വരുന്നു.സർക്കാർ നടപ്പിലാക്കിയ സുരീലീ ഹിന്ദി പ്രവർത്തനം കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്തു വരുന്നു. | |||
'''യു.പി മാത്‍സ് ക്ലബ്ബ്''' | |||
ജൂൺ രണ്ടാമത്തെ ആഴ്ചയിൽ മാത്‍സ് ക്ലബ്ബ് രൂപപ്പെടുത്തി.യു പി യിൽ നിന്നും 70 കുട്ടികൾ ക്ലബ്ബിൽ അംഗമായിട്ടുണ്ട്.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള സമയങ്ങളിൽ വാട്ട്സ്ആപ്പ് ഗ്രൂപിലൂടെയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.എല്ലാ കണക്ക് അധ്യാപകരും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും സജീവമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു ഗ്രോമെട്രിക്കൽ ഡിസൈൻസ് വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ആദ്യ മാസങ്ങളിൽ നൽകി.വിവിധ ജോമെട്രിക് പാറ്റേൺസ് വരയ്ക്കുന്നതിനായി സഹായകവീഡിയോകളും നൽകി .കുട്ടികൾ വളരെ താല്പര്യപൂർവ്വം തന്നെ ചിത്രങ്ങൾ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിൽ അയച്ചിരുന്നു. ജോമെട്രിക് ഇല്ല്യൂഷൻസുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ജൂലൈ മാസത്തിൽ നൽകിയിരുന്നു.കോണളവുകൾ വരച്ച് പഠിക്കുന്നതിനായുള്ള ചില പ്രവർത്തനങ്ങളും സഹായക വീഡിയോകളും നൽകിയിരുന്നു.ജൂലൈ 22 ന് പൈദിനാഘോഷവും ഒപ്പം ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും നടത്തി.യു.പി - എച്ച് എസ് ക്ലബ്ബുകൾ ഒരുമിച്ചാണ് പരിപാടികൾ നടത്തിയത്.ശ്രീ കലേഷ് കാർത്തികേയൻ സി കെ (എച്ച് എസ് ടി , ഗവ.വി കെ കാണി എച്ച് എസ് ,പനക്കോട് ജില്ലാ ഗണിതക്ലബ്ബ് ജോയിന്റ് കൺവീനർ) സാർ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് ഗണിത ക്ലബ്ബിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി ഫ്ലാഗ് മേക്കിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി.ദീർഘചതുരാകൃതിയിൽ (3:2 ratio അളവിൽ ) ഫ്ലാഗ് വരയ്ക്കുന്നതിനാവശ്യമായ സഹായവിഡിയോകളും നൽകി.3Dജോമെട്രിക് ചിത്രരചനയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും നൽകി.ഓണാത്തോടനുബന്ധിച്ച് ഗണിതപ്പൂക്കളം വരച്ച് അയക്കുന്നതിനായുള്ള പ്രവർത്തനങ്ങളും സഹായവീഡിയോകളും നൽകി.കുട്ടികൾ വളരെ സജീവമായി തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.വളരെ മനോഹരമായി ഗണിത പൂക്കളങ്ങൾ ചാർട്ടിൽ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിലൂടെ പങ്കുവെച്ചു.കുട്ടികൾ വരച്ച ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിരുന്നു.ഡിസംബറിൽ ജോമെട്രിക്കൽ ചാർട്ട് തയ്യാറാക്കുന്നതിനായി ചില സഹായവീഡിയോകൾ നൽകി.ഡിസംബർ 22 ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ യു.പി - എച്ച് എസ് വിഭാഗം ക്ലബ്ബുകൾ ഒരുമിച്ച് ആഘോഷിച്ചു."ശ്രീനിവാസ രാമാനുജൻ "എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി.അതോടൊപ്പം കുട്ടികൾക്കായി റുബിക്സ് ക്യൂബ് സോൾവിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികളുടെ ഗണിതത്തിനുള്ള അന്വേഷണാത്മക വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ലോകോത്തര പ്രശസ്‌തമായ പസിലുകളെ പരിചയപ്പെടുത്തുന്നതിനായി ചില സഹായവീഡിയോകൾ ജനുവരിയിൽ നൽകി.ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി തന്നെ തുടർന്നുപോകുന്നു. | |||
'''യു പി സയൻസ് ക്ലബ്ബ്''' | |||
യു പി സെക്ഷനിലെ ഓരോ ക്ലാസ്സിൽ നിന്നും 2 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് മൊത്തം 63 കുട്ടികൾ സയൻസ് ക്ലബ്ബ് രൂപികരിച്ചു. | |||
ജൂൺ 5 '''''പരിസ്ഥിതിദിനം''''' | |||
മെയ് 20-ാം തീയതി സയൻസ് അധ്യാപകർ ഗൂഗിൾ മീറ്റ് വഴി പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രസംഗം , പോസ്റ്റർ , എന്നിവ തയ്യാറാക്കാൻ തീരുമാനിച്ചു. കുട്ടികൾ അവരുടെ വീടുകളിൽ കുറഞ്ഞത് ഒരു ചെടിയെങ്കിലും നടുന്നതിന്റെ വീഡിയോ അയച്ചുതന്നു.ചെടിയുടെ വളർച്ചയുടെ വിവിധഘട്ടങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു ഡയറി സൂക്ഷിക്കാനും നിർദ്ദേശം കൊടുത്തു.ഔഷധതോട്ടം നിർമ്മാണം പരിപാലനം എന്ന പ്രവർത്തനവും നൽകി.ഔഷധസസ്യങ്ങളുടെ പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള നിർദ്ദേശവും നൽകി. | |||
ജൂൺ 5 -ാംതീയതി ഗൂഗിൾ മീറ്റ് വഴി കുട്ടികൾ അയച്ചു തന്ന മികച്ച വീഡിയോകളുടെ പ്രദർശനവും പരിസ്ഥിതിദിന സന്ദേശവും കുട്ടികളുടെ വിവിധ പരിപാടികളും നടത്തി | |||
ജൂലൈ 21 '''''ചാന്ദ്രദിനം''''' | |||
മനുഷ്യൻ ചന്ദ്രനിൽ കാല്കുത്തിയതു വരെയുള്ള കാലഘട്ടം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്ററി പ്രസന്റേഷൻ നടത്തി. | |||
അതിൽ നിന്നും ഏറ്റവും മികച്ചത് സ്കൂൾ തല ചാന്ദ്രദിന പരിപാടിക്കായി സെലക്ട് ചെയ്തു.ഒരു ബഹിരാകാശ ശാസ്ത്രജ്ഞനെ നിങ്ങൾ നേരിട്ട് കണ്ടാൽ ചോദിക്കാനുദ്ദേശിക്കുന്ന ചോദ്യം ഇങ്ങനെ ഒരു പ്രവർത്തനവും കൊടുത്തു. അതിലെ മൂന്ന് ചോദ്യങ്ങൾ സെലക്ട് ചെയ്തു.മൂന്ന് കുട്ടികൾക്ക് സ്കൂൾ തല പരിപാടിക്കായി പങ്കെടുപ്പിക്കാനും തീരുമാനിച്ചു. | |||
കൂടാതെ കുട്ടികളുടെ പോസ്റ്റർ , പ്രസംഗം ഇവ ഉൾപ്പെടുത്തിയ ഒരു വീഡിയോ തയ്യാറാക്കി.ക്ലബംഗങ്ങൾക്ക് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. നിനഗൽ ചന്ദ്രനിൽ എത്തിയാൽ എന്ന വിഷയത്തെ ആസ്പദമാക്കി സയൻസ് ഫിക്ഷൻ കൊടുത്തു. | |||
ജൂൺ 19 '''''വായനദിനം''''' | |||
വായനാദിനവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.അവ താഴെ കൊടുക്കുന്നു | |||
.വായനവാരത്തിൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുക | |||
.ലഭ്യമായ പുസ്‌തകങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഒരു വായനമൂലം തയ്യാറാക്കുക | |||
.വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ സന്ദേശകാർഡുകൾ എന്നിവ തയ്യാറാക്കുക | |||
.കുട്ടികളുടെ സ്വന്തം കവിതകൾ,കഥകൾ എന്നിവ അവതരിപിക്കുക | |||
.പുസ്തകങ്ങൾ വായിച്ചവതരിപ്പിക്കുക | |||
.പി എൻ പണിക്കരെക്കുറിച്ച് കുറിപ്പ് അവതരണം | |||
വൈക്കം മുഹമ്മദ് ബഷീറിന്റെ '''[https://youtu.be/wgAixZoi7vY "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്"]''' എന്ന നോവൽ നാടകമാക്കി കുട്ടികൾ അവതരിപ്പിച്ചു. | |||
ജൂൺ 19ന് നടന്ന വായനദിനാഘോഷത്തിൽ (ഗൂഗിൾ മീറ്റ് ) ഈ നാടകം അവതരിപ്പിച്ചു. | |||
പങ്കെടുത്തവർ | |||
ആമേയ ഡി നായർ (6 ഡി ) | |||
ശ്രീലക്ഷ്മി (7 ഐ) | |||
കല്യാണി പി എൻ (7 ഐ ) | |||
ഉമാ (6 സി ) | |||
തങ്കലക്ഷ്മി (6 ഇ ) | |||
കുട്ടികളുടെ വീടുകളിൽ തയ്യാറാക്കിയ വായനമൂലകൾ , വായനക്കുറിപ്പുകളുടെ അവതരണം , പുസ്തക വായന , പി എൻ പണിക്കർ കുറിപ്പ് അവതരണം എന്നിവയുടെ വീഡിയോകൾ ഗൂഗിൾ മീറ്റിൽ പ്രസന്റ് ചെയ്തു. | |||
ജൂൺ 26 '''''ലോക ലഹരി വിരുദ്ധ ദിനം''''' | |||
ആധുനികസമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ മാനവ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലഹരിവിരുദ്ധ ദിനമായി കൊണ്ടാടാൻ തുടങ്ങിയത് . | |||
ദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബ് തലത്തിൽ ഒരു പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി. | |||
ജൂലൈ 5 '''''ബഷീർ ചരമദിനം''''' | |||
പ്രവത്തനങ്ങൾ | |||
.നന്മയുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ബഷീർ നമ്മുക്ക് സമ്മാനിച്ചു.അത്തരം കഥാപാത്രങ്ങൾക്ക് പുതിയ കാലഘട്ടത്തിലുള്ള പ്രസക്തി. | |||
.വിശപ്പിനെക്കുറിച്ച് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ ബഷീർ കഥാപാത്രങ്ങളെ നമ്മുക്ക് അറിയാം.അവർക്ക് ഈ കോവിഡ് കാലത്ത് പറയാനുള്ളത്. | |||
.നിങ്ങൾ സ്വയം ബഷീർ കഥാപാത്രങ്ങളായി സങ്കൽപ്പിച്ച് ഇന്നത്തെ സാഹചര്യങ്ങളുമായി പ്രതികരിക്കുന്നതായിയെഴുതാം. | |||
.ഇത്തരത്തിൽ ബഷീർ കഥാപാത്രങ്ങളെ പുതിയ കാലഘട്ടവുമായി കോർത്ത് രസകരമായി എഴുതുക. | |||
.ബഷീറിന്റെ കഥാസന്ദർഭങ്ങളുടെ ദൃശ്യാവിഷ്‌കാരം | |||
കുട്ടികൾ വീഡിയോ തയ്യാറാക്കി [https://youtube.com/playlist?list=PLmejo_WyINuUd6FoeoDytt5yaOFVQYLGX സ്കൂൾ യൂട്യൂബിൽ] അപ്‌ലോഡ് ചെയ്തിട്ടുണ്ട്.അതിൽ 7 എൽ-ൽ പഠിക്കുന്ന കൃഷ്ണപ്രിയ എന്ന കുട്ടി | |||
ബഷീറിന്റെ 'മതിലുകൾ ' എന്ന നോവലിലെ 'നാരായണി ' എന്ന കഥാപാത്രത്തെ പുനരവതരിപ്പിച്ച് ശ്രദ്ധനേടി. | |||
ബഷീർ കൃതികൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനവും കൊടുത്തിരുന്നു.ധാരാളം വായക്കുറിപ്പുകൾ കുട്ടികൾ അയച്ചുതന്നു. | |||
ജൂലൈ 22 '''''വിദ്യാരംഗം ഉദ്ഘാടനം''''' | |||
ഉദ്ഘടാകൻ: സാഹിത്യകാരൻ , നാടൻപാട്ട് കലാകാരൻ,അധ്യാപകൻ എന്നി നിലകളിൽ പ്രസിദ്ധനായ അപ്പുണ്ണിമാഷ് | |||
വിദ്യാരംഗത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യു പി വിഭാഗത്തിൽ നിന്നും 2 പരിപാടികൾ സജ്ജമാക്കി. | |||
ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ , ആശയ പരമായി വ്യത്യസ്ത പുലർത്തുന്ന 2 കവിതകളുടെ അവതരണം. | |||
(1) ജന്മികുടിയാൻ വ്യവസ്ഥിതി നില നിന്നിരുന്ന കാലത്ത് കുടിയന്മാർ അനുഭവിച്ചിരുന്ന ദു:സ്ഥിതി ഇതിവൃത്തമാക്കിയ [https://youtu.be/aKTDN7uFbxw 'വാഴക്കുല '] എന്ന കവിത ചിത്രങ്ങളിലൂടെയും ആലാപനത്തിലൂടെയും, കഥാകഥനത്തിലൂടെയും കുട്ടികൾ അവതരിപ്പിക്കുന്നു. | |||
(2) 'കാവ്യനർത്തകി ' എന്ന കവിതയുടെ നൃത്താവിഷ്കാരം. | |||
ഓഗസ്റ്റ് 17 '''''കർഷകദിനം''''' | |||
2021 ചിങ്ങം 1 ഓഗസ്റ്റ് 17 രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ 'കർഷകദിനം ' ആഘോഷിച്ചു.നാടകൃത്ത്,കവി ഗാനരചയിതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദഘാടനം നിർവ്വഹിച്ചു. | |||
കർഷകദിനം പ്രമാണിച്ച് കുട്ടികളുടെ വീട്ടിലെ കൃഷി തോട്ടത്തെ കുറിച്ചുള്ള വീഡിയോ ആൽബം തയ്യാറാക്കാൻ തീരുമാനിച്ചു.5, 6 ,7 ക്ലാസ്സുകൾ യഥാക്രമ ലേഖ ടീച്ചർ ,സൗമിനി ടീച്ചർ , ഫസിലുദ്ദീൻ സാർ എന്നിവരെ ചുമതലപ്പെടുത്തി. ഓരോ ക്ലാസിലെയും മികച്ച കർഷകയെ കണ്ടെത്തി പുരസ്‌കാരം നൽകാൻ തീരുമാനിച്ചു.പുതിയ തലമുറയ്ക്കും കർഷക സംസ്കാരം പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി 'തണൽ 'എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി.കാക്കാരിശ്ശിനാടകം , കൃഷിപ്പാട്ട് എന്നിവ തണലിന്റെ ഭാഗമായി.തകഴിയുടെ 'പ്ലാവിലക്കഞ്ഞി ' എന്ന കഥയിലെ ഒരു ഭാഗം അഭിനയിക്കാൻ ക്ലാസ്സുകളിൽ കൊടുത്ത് മികച്ച അഭിനേതാക്കളെ കണ്ടെത്തി.ഓഡിഷൻ നടത്തി പാട്ടുകാരെ കണ്ടെത്തി.യു പി , എച്ച് എസ് , എച്ച് എസ് എസ് എന്നി സെക്ഷനുകൾ ഒരുമിച്ചു നടത്തിയ [https://youtube.com/playlist?list=PLmejo_WyINuWt5PFtihdEm_oStNbWsz_A 'കർഷകദിനം ']ത്തിൽ അരമണിക്കൂർ സമയം യു പി വിഭാഗത്തിന് അനുവദിച്ചു. |
20:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യു. പി. വിഭാഗം അധ്യാപകർ
യു.പി വിഭാഗത്തിൽ 36 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. യു.പി. വിഭാഗം അധ്യാപിക ശ്രീമതി. റീജ യു.പി.വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിന്ദി ക്ലബ്ബ് യു.പി വിഭാഗം
ജൂൺ മാസത്തിൽ പ്രവർത്തനം തുടങ്ങിയ ഹിന്ദി ക്ലബ്ബിൽ 60 കുട്ടികൾ അംഗങ്ങൾ ആണ്.പ്രേംചന്ദ് ജയന്തി , ഹിന്ദി ദിവസ് ഇവ രണ്ടും വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി ശിശു ദിനം , ഇവയെല്ലാം വിവിധ പ്രവർത്തനങ്ങളിലൂടെ ആഘോഷിച്ചു.എല്ലാ ദിവസവും കുട്ടികൾ ഹിന്ദി ന്യൂസ് ഓഡിയോ ആയി അവതരിപ്പിക്കുന്നു.വിശേഷ ദിവസങ്ങളിൽ വീഡിയോ ആയും ന്യൂസ് അവതരിപ്പിക്കുന്നു.പാഠ ഭാഗങ്ങൾ ചിലത് സ്കിറ്റ് രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.ഹിന്ദി ഭാഷ കൈകാര്യം ചെയ്യുമ്പോൾ വരുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് ഹിന്ദി - ഇംഗ്ലീഷ് ട്രാൻസ്ലേഷൻ പ്രവർത്തനം ചെയ്തു.കുട്ടികളിൽ ഹിന്ദി അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി അക്ഷര ജ്യോതി എന്ന ഒരു പ്രവർത്തനം എല്ലാ ക്ലാസ്സുകളിലും നടത്തി വരുന്നു.സർക്കാർ നടപ്പിലാക്കിയ സുരീലീ ഹിന്ദി പ്രവർത്തനം കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്തു വരുന്നു.
യു.പി മാത്‍സ് ക്ലബ്ബ്
ജൂൺ രണ്ടാമത്തെ ആഴ്ചയിൽ മാത്‍സ് ക്ലബ്ബ് രൂപപ്പെടുത്തി.യു പി യിൽ നിന്നും 70 കുട്ടികൾ ക്ലബ്ബിൽ അംഗമായിട്ടുണ്ട്.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള സമയങ്ങളിൽ വാട്ട്സ്ആപ്പ് ഗ്രൂപിലൂടെയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.എല്ലാ കണക്ക് അധ്യാപകരും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും സജീവമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു ഗ്രോമെട്രിക്കൽ ഡിസൈൻസ് വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ആദ്യ മാസങ്ങളിൽ നൽകി.വിവിധ ജോമെട്രിക് പാറ്റേൺസ് വരയ്ക്കുന്നതിനായി സഹായകവീഡിയോകളും നൽകി .കുട്ടികൾ വളരെ താല്പര്യപൂർവ്വം തന്നെ ചിത്രങ്ങൾ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിൽ അയച്ചിരുന്നു. ജോമെട്രിക് ഇല്ല്യൂഷൻസുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ജൂലൈ മാസത്തിൽ നൽകിയിരുന്നു.കോണളവുകൾ വരച്ച് പഠിക്കുന്നതിനായുള്ള ചില പ്രവർത്തനങ്ങളും സഹായക വീഡിയോകളും നൽകിയിരുന്നു.ജൂലൈ 22 ന് പൈദിനാഘോഷവും ഒപ്പം ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും നടത്തി.യു.പി - എച്ച് എസ് ക്ലബ്ബുകൾ ഒരുമിച്ചാണ് പരിപാടികൾ നടത്തിയത്.ശ്രീ കലേഷ് കാർത്തികേയൻ സി കെ (എച്ച് എസ് ടി , ഗവ.വി കെ കാണി എച്ച് എസ് ,പനക്കോട് ജില്ലാ ഗണിതക്ലബ്ബ് ജോയിന്റ് കൺവീനർ) സാർ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് ഗണിത ക്ലബ്ബിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി ഫ്ലാഗ് മേക്കിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി.ദീർഘചതുരാകൃതിയിൽ (3:2 ratio അളവിൽ ) ഫ്ലാഗ് വരയ്ക്കുന്നതിനാവശ്യമായ സഹായവിഡിയോകളും നൽകി.3Dജോമെട്രിക് ചിത്രരചനയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും നൽകി.ഓണാത്തോടനുബന്ധിച്ച് ഗണിതപ്പൂക്കളം വരച്ച് അയക്കുന്നതിനായുള്ള പ്രവർത്തനങ്ങളും സഹായവീഡിയോകളും നൽകി.കുട്ടികൾ വളരെ സജീവമായി തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.വളരെ മനോഹരമായി ഗണിത പൂക്കളങ്ങൾ ചാർട്ടിൽ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിലൂടെ പങ്കുവെച്ചു.കുട്ടികൾ വരച്ച ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിരുന്നു.ഡിസംബറിൽ ജോമെട്രിക്കൽ ചാർട്ട് തയ്യാറാക്കുന്നതിനായി ചില സഹായവീഡിയോകൾ നൽകി.ഡിസംബർ 22 ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ യു.പി - എച്ച് എസ് വിഭാഗം ക്ലബ്ബുകൾ ഒരുമിച്ച് ആഘോഷിച്ചു."ശ്രീനിവാസ രാമാനുജൻ "എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി.അതോടൊപ്പം കുട്ടികൾക്കായി റുബിക്സ് ക്യൂബ് സോൾവിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികളുടെ ഗണിതത്തിനുള്ള അന്വേഷണാത്മക വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ലോകോത്തര പ്രശസ്‌തമായ പസിലുകളെ പരിചയപ്പെടുത്തുന്നതിനായി ചില സഹായവീഡിയോകൾ ജനുവരിയിൽ നൽകി.ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി തന്നെ തുടർന്നുപോകുന്നു.
യു പി സയൻസ് ക്ലബ്ബ്
യു പി സെക്ഷനിലെ ഓരോ ക്ലാസ്സിൽ നിന്നും 2 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് മൊത്തം 63 കുട്ടികൾ സയൻസ് ക്ലബ്ബ് രൂപികരിച്ചു.
ജൂൺ 5 പരിസ്ഥിതിദിനം
മെയ് 20-ാം തീയതി സയൻസ് അധ്യാപകർ ഗൂഗിൾ മീറ്റ് വഴി പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രസംഗം , പോസ്റ്റർ , എന്നിവ തയ്യാറാക്കാൻ തീരുമാനിച്ചു. കുട്ടികൾ അവരുടെ വീടുകളിൽ കുറഞ്ഞത് ഒരു ചെടിയെങ്കിലും നടുന്നതിന്റെ വീഡിയോ അയച്ചുതന്നു.ചെടിയുടെ വളർച്ചയുടെ വിവിധഘട്ടങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു ഡയറി സൂക്ഷിക്കാനും നിർദ്ദേശം കൊടുത്തു.ഔഷധതോട്ടം നിർമ്മാണം പരിപാലനം എന്ന പ്രവർത്തനവും നൽകി.ഔഷധസസ്യങ്ങളുടെ പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള നിർദ്ദേശവും നൽകി.
ജൂൺ 5 -ാംതീയതി ഗൂഗിൾ മീറ്റ് വഴി കുട്ടികൾ അയച്ചു തന്ന മികച്ച വീഡിയോകളുടെ പ്രദർശനവും പരിസ്ഥിതിദിന സന്ദേശവും കുട്ടികളുടെ വിവിധ പരിപാടികളും നടത്തി
ജൂലൈ 21 ചാന്ദ്രദിനം
മനുഷ്യൻ ചന്ദ്രനിൽ കാല്കുത്തിയതു വരെയുള്ള കാലഘട്ടം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്ററി പ്രസന്റേഷൻ നടത്തി.
അതിൽ നിന്നും ഏറ്റവും മികച്ചത് സ്കൂൾ തല ചാന്ദ്രദിന പരിപാടിക്കായി സെലക്ട് ചെയ്തു.ഒരു ബഹിരാകാശ ശാസ്ത്രജ്ഞനെ നിങ്ങൾ നേരിട്ട് കണ്ടാൽ ചോദിക്കാനുദ്ദേശിക്കുന്ന ചോദ്യം ഇങ്ങനെ ഒരു പ്രവർത്തനവും കൊടുത്തു. അതിലെ മൂന്ന് ചോദ്യങ്ങൾ സെലക്ട് ചെയ്തു.മൂന്ന് കുട്ടികൾക്ക് സ്കൂൾ തല പരിപാടിക്കായി പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
കൂടാതെ കുട്ടികളുടെ പോസ്റ്റർ , പ്രസംഗം ഇവ ഉൾപ്പെടുത്തിയ ഒരു വീഡിയോ തയ്യാറാക്കി.ക്ലബംഗങ്ങൾക്ക് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. നിനഗൽ ചന്ദ്രനിൽ എത്തിയാൽ എന്ന വിഷയത്തെ ആസ്പദമാക്കി സയൻസ് ഫിക്ഷൻ കൊടുത്തു.
ജൂൺ 19 വായനദിനം
വായനാദിനവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.അവ താഴെ കൊടുക്കുന്നു
.വായനവാരത്തിൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുക
.ലഭ്യമായ പുസ്‌തകങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഒരു വായനമൂലം തയ്യാറാക്കുക
.വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ സന്ദേശകാർഡുകൾ എന്നിവ തയ്യാറാക്കുക
.കുട്ടികളുടെ സ്വന്തം കവിതകൾ,കഥകൾ എന്നിവ അവതരിപിക്കുക
.പുസ്തകങ്ങൾ വായിച്ചവതരിപ്പിക്കുക
.പി എൻ പണിക്കരെക്കുറിച്ച് കുറിപ്പ് അവതരണം
വൈക്കം മുഹമ്മദ് ബഷീറിന്റെ "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്" എന്ന നോവൽ നാടകമാക്കി കുട്ടികൾ അവതരിപ്പിച്ചു.
ജൂൺ 19ന് നടന്ന വായനദിനാഘോഷത്തിൽ (ഗൂഗിൾ മീറ്റ് ) ഈ നാടകം അവതരിപ്പിച്ചു.
പങ്കെടുത്തവർ
ആമേയ ഡി നായർ (6 ഡി )
ശ്രീലക്ഷ്മി (7 ഐ)
കല്യാണി പി എൻ (7 ഐ )
ഉമാ (6 സി )
തങ്കലക്ഷ്മി (6 ഇ )
കുട്ടികളുടെ വീടുകളിൽ തയ്യാറാക്കിയ വായനമൂലകൾ , വായനക്കുറിപ്പുകളുടെ അവതരണം , പുസ്തക വായന , പി എൻ പണിക്കർ കുറിപ്പ് അവതരണം എന്നിവയുടെ വീഡിയോകൾ ഗൂഗിൾ മീറ്റിൽ പ്രസന്റ് ചെയ്തു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ആധുനികസമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ മാനവ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലഹരിവിരുദ്ധ ദിനമായി കൊണ്ടാടാൻ തുടങ്ങിയത് .
ദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബ് തലത്തിൽ ഒരു പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.
ജൂലൈ 5 ബഷീർ ചരമദിനം
പ്രവത്തനങ്ങൾ
.നന്മയുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ബഷീർ നമ്മുക്ക് സമ്മാനിച്ചു.അത്തരം കഥാപാത്രങ്ങൾക്ക് പുതിയ കാലഘട്ടത്തിലുള്ള പ്രസക്തി.
.വിശപ്പിനെക്കുറിച്ച് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ ബഷീർ കഥാപാത്രങ്ങളെ നമ്മുക്ക് അറിയാം.അവർക്ക് ഈ കോവിഡ് കാലത്ത് പറയാനുള്ളത്.
.നിങ്ങൾ സ്വയം ബഷീർ കഥാപാത്രങ്ങളായി സങ്കൽപ്പിച്ച് ഇന്നത്തെ സാഹചര്യങ്ങളുമായി പ്രതികരിക്കുന്നതായിയെഴുതാം.
.ഇത്തരത്തിൽ ബഷീർ കഥാപാത്രങ്ങളെ പുതിയ കാലഘട്ടവുമായി കോർത്ത് രസകരമായി എഴുതുക.
.ബഷീറിന്റെ കഥാസന്ദർഭങ്ങളുടെ ദൃശ്യാവിഷ്‌കാരം
കുട്ടികൾ വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.അതിൽ 7 എൽ-ൽ പഠിക്കുന്ന കൃഷ്ണപ്രിയ എന്ന കുട്ടി
ബഷീറിന്റെ 'മതിലുകൾ ' എന്ന നോവലിലെ 'നാരായണി ' എന്ന കഥാപാത്രത്തെ പുനരവതരിപ്പിച്ച് ശ്രദ്ധനേടി.
ബഷീർ കൃതികൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനവും കൊടുത്തിരുന്നു.ധാരാളം വായക്കുറിപ്പുകൾ കുട്ടികൾ അയച്ചുതന്നു.
ജൂലൈ 22 വിദ്യാരംഗം ഉദ്ഘാടനം
ഉദ്ഘടാകൻ: സാഹിത്യകാരൻ , നാടൻപാട്ട് കലാകാരൻ,അധ്യാപകൻ എന്നി നിലകളിൽ പ്രസിദ്ധനായ അപ്പുണ്ണിമാഷ്
വിദ്യാരംഗത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യു പി വിഭാഗത്തിൽ നിന്നും 2 പരിപാടികൾ സജ്ജമാക്കി.
ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ , ആശയ പരമായി വ്യത്യസ്ത പുലർത്തുന്ന 2 കവിതകളുടെ അവതരണം.
(1) ജന്മികുടിയാൻ വ്യവസ്ഥിതി നില നിന്നിരുന്ന കാലത്ത് കുടിയന്മാർ അനുഭവിച്ചിരുന്ന ദു:സ്ഥിതി ഇതിവൃത്തമാക്കിയ 'വാഴക്കുല ' എന്ന കവിത ചിത്രങ്ങളിലൂടെയും ആലാപനത്തിലൂടെയും, കഥാകഥനത്തിലൂടെയും കുട്ടികൾ അവതരിപ്പിക്കുന്നു.
(2) 'കാവ്യനർത്തകി ' എന്ന കവിതയുടെ നൃത്താവിഷ്കാരം.
ഓഗസ്റ്റ് 17 കർഷകദിനം
2021 ചിങ്ങം 1 ഓഗസ്റ്റ് 17 രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ 'കർഷകദിനം ' ആഘോഷിച്ചു.നാടകൃത്ത്,കവി ഗാനരചയിതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദഘാടനം നിർവ്വഹിച്ചു.
കർഷകദിനം പ്രമാണിച്ച് കുട്ടികളുടെ വീട്ടിലെ കൃഷി തോട്ടത്തെ കുറിച്ചുള്ള വീഡിയോ ആൽബം തയ്യാറാക്കാൻ തീരുമാനിച്ചു.5, 6 ,7 ക്ലാസ്സുകൾ യഥാക്രമ ലേഖ ടീച്ചർ ,സൗമിനി ടീച്ചർ , ഫസിലുദ്ദീൻ സാർ എന്നിവരെ ചുമതലപ്പെടുത്തി. ഓരോ ക്ലാസിലെയും മികച്ച കർഷകയെ കണ്ടെത്തി പുരസ്‌കാരം നൽകാൻ തീരുമാനിച്ചു.പുതിയ തലമുറയ്ക്കും കർഷക സംസ്കാരം പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി 'തണൽ 'എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി.കാക്കാരിശ്ശിനാടകം , കൃഷിപ്പാട്ട് എന്നിവ തണലിന്റെ ഭാഗമായി.തകഴിയുടെ 'പ്ലാവിലക്കഞ്ഞി ' എന്ന കഥയിലെ ഒരു ഭാഗം അഭിനയിക്കാൻ ക്ലാസ്സുകളിൽ കൊടുത്ത് മികച്ച അഭിനേതാക്കളെ കണ്ടെത്തി.ഓഡിഷൻ നടത്തി പാട്ടുകാരെ കണ്ടെത്തി.യു പി , എച്ച് എസ് , എച്ച് എസ് എസ് എന്നി സെക്ഷനുകൾ ഒരുമിച്ചു നടത്തിയ 'കർഷകദിനം 'ത്തിൽ അരമണിക്കൂർ സമയം യു പി വിഭാഗത്തിന് അനുവദിച്ചു.