"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
വരി 166: വരി 166:

കലേഷ്, പ്രീതി ജോൺ, രേഷ്മ, അനുമോൾ, ജിതേഷ് കുമാർ, സ്നേഹ, വർഷ പ്രകാശ്, അബിൻ, വർണ്ണ, ഡെൽന, ടിന്റു തുടങ്ങിയ ഒട്ടനവധി കുട്ടികൾ സ്കൂളിന്റെ അന്തസ്സ് ഉയർത്തിയവരാണ്. ഇതിൽ അരുൺ വർഗീസ് സൈനിക സ്കൂളിലും മറ്റ് ഒട്ടനവധി കുട്ടികൾ സ്പോർട്സ് ഡിവിഷൻ കണ്ണൂരിലും തിരുവനന്തപുരത്തുമായി പഠിക്കാൻ അവസരം ലഭിച്ചു. മുകളിൽ പറഞ്ഞ കുട്ടികൾ എല്ലാം തന്നെ ജില്ലാമത്സരങ്ങളിൽ പങ്കെടുത്തവരാണ്. കുറച്ച് വർഷമായിട്ട് സ്പോർട്സിൽ തീരെ താല്പര്യം കാണുന്നില്ല. അതിന് കാരണം കുട്ടികൾ ബസ്സിൽ വന്ന് പോകുന്നത്ക്കൊണ്ടും നിരന്തരമുള്ള പരിശീലനത്തിൽ പങ്കെടുക്കുന്ന പ്രയാസവും ആണെന്ന് തോനുന്നു.

<gallery>
പ്രമാണം:13748-SPORTS.jpeg|സ്പോർട്സ് 2017
പ്രമാണം:13748-SPORTS 3.jpeg|സ്പോർട്സ്
പ്രമാണം:13748-SPORTS 4.jpeg|സ്പോർട്സ്
</gallery>