"എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
Alpskonott (സംവാദം | സംഭാവനകൾ) No edit summary |

| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||

നേട്ടങ്ങൾ
'''പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്‍ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ടുണ്ട്..

== നല്ല പാഠം പുരസ്‌കാരം == | |||
2019 - 20 മികച്ച വിദ്യാലപ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കുള്ള മലയാള മനോരമ നല്ല പാഠം പുരസ്‌കാരം കൊണാട്ട് സ്കൂളിന് ലഭിച്ചു. | |||
<gallery> | |||
Screenshot from 2022-01-30 21-37-47.png | |||
</gallery> | |||
== വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതലമത്സരങ്ങൾ == | |||
പ്രസംഗമത്സരം -മെഹ്‍റിൻ എസ് അലി | |||
കാവ്യാലാപനം - വേദലക്ഷ്‍മി | |||
ഉപജില്ലാപ്രസിദ്ധീകരണത്തിൽ വേദയുടെ കവിത പ്രസിദ്ധീകരിച്ചു | |||
== സകുടുംബം ക്വിസ് == | |||
ഉപജില്ലാതലമത്സരം-ആദിത്ത് രണ്ടാം സ്ഥാനം നേടി | |||
== മികവുത്സവം == | |||
പഞ്ചായത്ത് തലമികവുത്സവത്തിൻ എൽ .പി വിഭാഗം ഒന്നാം സ്ഥാനം | |||
== 2019-20 lss വിജയികൾ == | |||
ആദിൽ,ഷദഫാത്തിമ | |||
[[വിദ്യാലയ മികവുകളെ അടുത്തറിയാം|ഇവിടെ ക്ലിക്ക് ചെയ്യുക]] | [[വിദ്യാലയ മികവുകളെ അടുത്തറിയാം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||

'''മികവുകൾ പത്രവാർത്തകളിലൂടെ'''
മികവുകൾ, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ

'''മികവുകൾ പത്രവാർത്തകളിലൂടെ'''
മികവുകൾ, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ

[[പത്രവാർത്തകൾ|പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[പത്രവാർത്തകൾ|പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||