"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
നമ്മുടെ വിദ്യാലയങ്ങളിൽ നിന്നും സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ട്&ഗൈഡ്സ്ൻറ പ്രാധാന്യം വളരെ വലുതാണ്, | നമ്മുടെ വിദ്യാലയങ്ങളിൽ നിന്നും സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ട്&ഗൈഡ്സ്ൻറ പ്രാധാന്യം വളരെ വലുതാണ്, സ്കൗട്ടിങ്ങിനെവ്യത്യസ്തകാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു. സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും.സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ്.പ്രവേശ് ലഭിച്ച്ആ റുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.ദ്വിതീയ സോപാൻ പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസത്തിനു ശേഷമാണ് ദ്വിതീയ സോപാൻ സിലബസനുസരിച്ച്വ വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത്നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക. തൃതീയ സോപാൻ | ||
ദ്വിതീയ സോപാൻ നേടി ഒമ്പതു മാസത്തിനു ശേഷമാണ് തൃതീയ സോപാൻ സിലബസനുസരിച്ച്വ വിവിധ സേവനപ്രവർത്തനങ്ങൾ ക്കുശേഷം ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുക,ചെയ്യും.ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം. പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.രാഷ്ട്രപതി അവാർഡ് സ്കൗട്ടിങ്ങിലുള്ള പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം,രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.രാജ്യ പുരസ്ക്കാർ ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. |
16:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ വിദ്യാലയങ്ങളിൽ നിന്നും സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ട്&ഗൈഡ്സ്ൻറ പ്രാധാന്യം വളരെ വലുതാണ്, സ്കൗട്ടിങ്ങിനെവ്യത്യസ്തകാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു. സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും.സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ്.പ്രവേശ് ലഭിച്ച്ആ റുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.ദ്വിതീയ സോപാൻ പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസത്തിനു ശേഷമാണ് ദ്വിതീയ സോപാൻ സിലബസനുസരിച്ച്വ വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത്നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക. തൃതീയ സോപാൻ
ദ്വിതീയ സോപാൻ നേടി ഒമ്പതു മാസത്തിനു ശേഷമാണ് തൃതീയ സോപാൻ സിലബസനുസരിച്ച്വ വിവിധ സേവനപ്രവർത്തനങ്ങൾ ക്കുശേഷം ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുക,ചെയ്യും.ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം. പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.രാഷ്ട്രപതി അവാർഡ് സ്കൗട്ടിങ്ങിലുള്ള പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം,രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.രാജ്യ പുരസ്ക്കാർ ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്.