"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:
=== '''ദേശീയ ഗണിത ശാസ്ത്രദിനം  -  ഓൺലൈൻ ഗണിത ക്വിസ് മത്സരം''' ===
=== '''ദേശീയ ഗണിത ശാസ്ത്രദിനം  -  ഓൺലൈൻ ഗണിത ക്വിസ് മത്സരം''' ===
പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനമായ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്രദിനത്തിന്റെ ഭാഗമായി ഓൺലൈൻ ഗണിത ക്വിസ് മത്സരം നടത്തി. 450 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു. ഹനാന ഫാത്തിം, മുഹമ്മദ് സബീൽ, ചൈത്ര ഷൈജു എന്നിവർ യഥാ ക്രമം ആദ്യത്തെ 3 സ്ഥാനങ്ങൾക്ക് അർഹരായി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

=== ഗണിതം മധുരം - സെമിനാർ സംഘടിപ്പിച്ചു  (26-07-2022) ===
വെള്ളമുണ്ട:- വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഗണിതത്തോട് താൽപര്യവും അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗണിതം മധുരം എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. ഗണിതശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളായ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടി എച്ച് എം ഇൻചാർജ് ഷീജ നാപ്പള്ളി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ ശിവഹരി, സിദ്ധാർത്, ആദില തസ്നിം, ഫാത്തിമ സുഹാന, റിയ ഫാത്തിമ, റിഷ നസ്രി, നേഹ, സഫ്ന എന്നിവർ   വ്യത്യസ്ത ഗണിത ശാസ്ത്രജ്ഞരെ കുട്ടികൾക്ക് മുമ്പിൽ  പരിചയപ്പെടുത്തി . ഗണിത ശാസ്ത്ര അധ്യാപിക ജിജി എം കെ അധ്യക്ഷത വഹിച്ചു.
എസ് ആർ ജി കൺവീനർ പ്രസാദ് വി കെ . അധ്യാപകരായ   അഞ്ജലി മോഹൻ,ഷഫീന വി കെ, എന്നിവർ ആശംസകൾ അർപ്പിച്ചു ഗണിത അധ്യാപകരായ വിനു കെ എ സ്വാഗതവും അജിനാസ് മാസ്റ്റർ നന്ദിയും പറഞ്ഞു

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829506" എന്ന താളിൽനിന്ന് ശേഖരിച്ചത്