"ജി.എൽ.പി.എസ് തൂവ്വൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാറ്റം വരുത്തി |
MAATTAM VARUTHI |
||
| വരി 1: | വരി 1: | ||
1965 മുതലുള്ള സ്കൂളിന്റെ പ്രവർത്തനങ്ങൾ ആണ് നിലവിൽ ലഭ്യമായിട്ടുള്ളത്.ആ കാലഘട്ടങ്ങളിൽ വലിയൊരു വിഭാഗം കുട്ടികൾ സ്കൂളിൽ വരാൻ താല്പര്യം കാണിച്ചിരുന്നില്ല .വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അന്നത്തെ നിരക്ഷരരായ രക്ഷിതാക്കൾ മനസ്സിലാക്കിയിരുന്നില്ല.അത് കൊണ്ട് തന്നെ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള അധ്യാപകർ ആയിരുന്നു സ്കൂളിൽ കൂടുതൽ .അന്നത്തെ അധ്യാപകർ വീടുകളിലെത്തി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം രക്ഷിതാക്കൾക്ക് | 1965 മുതലുള്ള സ്കൂളിന്റെ പ്രവർത്തനങ്ങൾ ആണ് നിലവിൽ ലഭ്യമായിട്ടുള്ളത്.ആ കാലഘട്ടങ്ങളിൽ വലിയൊരു വിഭാഗം കുട്ടികൾ സ്കൂളിൽ വരാൻ താല്പര്യം കാണിച്ചിരുന്നില്ല .വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അന്നത്തെ നിരക്ഷരരായ രക്ഷിതാക്കൾ മനസ്സിലാക്കിയിരുന്നില്ല.അത് കൊണ്ട് തന്നെ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള അധ്യാപകർ ആയിരുന്നു സ്കൂളിൽ കൂടുതൽ .അന്നത്തെ അധ്യാപകർ വീടുകളിലെത്തി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം രക്ഷിതാക്കൾക്ക് മനസിലാക്കി കൊടുക്കുകയും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്തു പോന്നു .എഴുപതുകളുടെ തുടക്കത്തിൽ ഈ അവസ്ഥക്ക് മാറ്റം വന്നു.പിന്നീട് വളരെനല്ല രീതിയിൽ സ്കൂൾ പ്രവർത്തിച്ചു വന്നു.2005 -06 കാലഘട്ടത്തിൽ അൺ എയ്ഡഡ് സ്കൂളികളുടെ കുതിച്ചു കയറ്റം സ്കൂളിനെ ചെറുതായി ബാധിച്ചു.ഇതിനെ മറികടക്കാനായി പഞ്ചായത്തിന്റെ സഹായത്തോടെ പത്തു കംപ്യൂട്ടറുകൾ വാങ്ങി ഒരു കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു.വണ്ടൂർ സബ് ജില്ലയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ ലാബ് ആയിരുന്നു ഇത്.അതോടൊപ്പം തന്നെ അധ്യാപകരും പി ടി എ യും ഒറ്റക്കെട്ടായി നിന്ന് ഇവിടെ ധാരാളം പഠന പദ്ധതികൾ ആരംഭിച്ചു.അതിൽ ഒന്നാണ് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഉണ്ടാക്കിയ ഉണർവ്വ് എന്ന കൈ പുസ്തകം.സ്കൂളിന്റെ ബാൻഡ് ടീം ,പ്രഭാത ഗീതം പരിപാടി (കവിതാ പഠനം), ഫുട് ബോൾ ടീം ,സ്കൗട്ട് -ബുൾ ബുൾ ടീം,ഈസി ഇംഗ്ലീഷ് പദ്ധതി ഇവയൊക്കെ സ്‌കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു. | ||
ഇപ്പോൾ ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നു.അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ ഉള്ളതിനാൽ ഒരു കോടി രൂപയുടെ പുതിയ കെട്ടിടം സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടിയിരിക്കുന്നു.കിഫ്ബിയുടെ നേതൃത്വത്തിൽ ഉടൻ അതിന്റെ പണി ആരംഭിക്കുന്നതാണ്.2020 മുതൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം ആണ് എങ്കിലും കുട്ടികളെ അത് ഒട്ടും ബാധിക്കാതിരിക്കാനുള്ള ശ്രമം അധ്യാപകർ നടത്തി വരുന്നു. | ഇപ്പോൾ ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നു.അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ ഉള്ളതിനാൽ ഒരു കോടി രൂപയുടെ പുതിയ കെട്ടിടം സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടിയിരിക്കുന്നു.കിഫ്ബിയുടെ നേതൃത്വത്തിൽ ഉടൻ അതിന്റെ പണി ആരംഭിക്കുന്നതാണ്.2020 മുതൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം ആണ് എങ്കിലും കുട്ടികളെ അത് ഒട്ടും ബാധിക്കാതിരിക്കാനുള്ള ശ്രമം അധ്യാപകർ നടത്തി വരുന്നു. | ||