"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:


[[2016 -17 അക്കാദമികവർഷംപഠനയാത്ര|പഠനയാത്ര]]
[[2016 -17 അക്കാദമികവർഷംപഠനയാത്ര|പഠനയാത്ര]]
[[2016 -17 അക്കാദമികവർഷംകൊയ്ത്തുത്സവം|കൊയ്ത്തുത്സവം]]

07:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്ക് പഠന പുരോഗതി നേടാൻ പര്യാപ്തമായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവ ആരംഭിച്ചവർഷ മായിരുന്നു ഇത്. പഠനപ്രയാസം നേരിടുന്ന 35 ഓളം കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനങ്ങൾ ശ്രീമതി. എല്സ്മ്മ, ശ്രീമതി. ജസമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഹലോ ഇംഗ്ലീഷിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. ഇംഗ്ലീഷ് വർക്ക് ഷോപ്പ്, അസംബ്ലി എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാൻ സാധിച്ചു. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റിൽ ആക്ഷൻ സോങ്, സ്‌കറ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.

ഈ വർഷത്തെ പഠനയാത്ര നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്ക് ആയിരുന്നു. ട്രെയിൻ യാത്രയും കുട്ടികള്ക്ക് അനുഭവവേദ്യമായി. ഈ വർഷം 14 കുട്ടികളെയാണ് എൽ.എസ്.എസ് പരീക്ഷ എഴുതുവാനായി തിരഞ്ഞെടുത്തത്. അനിൽ 10 പേര്ക്ക് നേട്ടം കൊയ്യാൻ സാധിച്ചു. അനാമിക സി.എ, അതുല്യ രാജു, വീണ പ്രകാശ്, ആദിത്യൻ സന്തോഷ്, അക്‌സ അന്ന, സിയ ഷിജു, റിനാസ് ഖാൻ, ഡിയോൺ ഡൊമിനിക്, എബി, എന്നീ കുട്ടികളാണ് എൽ.എസ്.എസ് നേടിയത്.

എൽ എസ് എസ് വിജയികൾ

ഹലോ ഇംഗ്ലീഷ്

മലയാളത്തിളക്കം

പഠനയാത്ര

കൊയ്ത്തുത്സവം