"സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
''നേച്ചർ ക്ലബ്ബ്''' | |||
വിദ്യാലയത്തിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധിയായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും വനവൽക്കരണവും ഉദ്യാന പാലനവും നടത്തിവരുന്നു.<gallery widths="240" heights="240"> | വിദ്യാലയത്തിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധിയായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും വനവൽക്കരണവും ഉദ്യാന പാലനവും നടത്തിവരുന്നു.<gallery widths="240" heights="240"> |
00:22, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേച്ചർ ക്ലബ്ബ്'
വിദ്യാലയത്തിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധിയായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും വനവൽക്കരണവും ഉദ്യാന പാലനവും നടത്തിവരുന്നു.
ഇംഗ്ലീഷ് ക്ലബ് കുട്ടികളിലെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ആയി ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ചുവടുപിടിച്ച് ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ശാസ്ത്രക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും യുക്തി പരമായി കാര്യങ്ങളെ അപഗ്രഥിക്കുന്ന ശീലം പരിശീലിക്കുന്നതിനും പര്യാപ്തം ആക്കുന്നതിന് വിദ്യാലയത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ലഘുപരീക്ഷണങ്ങൾ നിർമ്മിതികൾ എന്നിവയുടെ പ്രദർശനം, ശാസ്ത്ര ക്വിസ്, മറ്റു മത്സരങ്ങൾ എന്നിങ്ങനെ അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരികയാണ്.