"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/Three" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 23: വരി 23:


== ലിറ്റൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ==
== ലിറ്റൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ==
[[പ്രമാണം:36048 school camp.jpg|നടുവിൽ|ചട്ടം]]
[[പ്രമാണം:36048 school camp.jpg|നടുവിൽ|ചട്ടം]]2021-23  ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 20/01/22 യിൽ നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ tupi tube desk എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം  എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു കുട്ടി പട്ടം പരത്തുന്ന  ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ  തയാറാക്കി . അത് പിന്നീട് MP4 ഫോർമാറ്റിൽ export  ചെയ്തു.[[പ്രമാണം:Camp day.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|700x700ബിന്ദു]]തുടർന്ന് scratch എന്ന പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് കുട്ടികൾ ഒരു കാർ ഗെയിം നിർമിച്ചു . തുടർന്ന് മൊബൈൽ ആപ്പ് എന്ന സംകേതം കുട്ടികൾക്ക് പരിചയപ്പെടുത്തി 4 30 നു ക്യാമ്പ് അവസാനിപ്പിച്ചു

17:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

36048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36048
യൂണിറ്റ് നമ്പർLK/2018/36048
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർശ്രീനിധി എസ്
ഡെപ്യൂട്ടി ലീഡർശിഖ ശ്രീകുമാർ, ശ്രീ ഗൗരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്തോഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമാദേവി വി എസ്
അവസാനം തിരുത്തിയത്
28-01-202236048



2021 - 2023 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

ലിറ്റൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്

2021-23 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 20/01/22 യിൽ നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ tupi tube desk എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു കുട്ടി പട്ടം പരത്തുന്ന ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ തയാറാക്കി . അത് പിന്നീട് MP4 ഫോർമാറ്റിൽ export ചെയ്തു.
തുടർന്ന് scratch എന്ന പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് കുട്ടികൾ ഒരു കാർ ഗെയിം നിർമിച്ചു . തുടർന്ന് മൊബൈൽ ആപ്പ് എന്ന സംകേതം കുട്ടികൾക്ക് പരിചയപ്പെടുത്തി 4 30 നു ക്യാമ്പ് അവസാനിപ്പിച്ചു