"കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 16: | വരി 16: | ||
== നേട്ടങ്ങൾ അധ്യാപകരിലൂടെ == | == നേട്ടങ്ങൾ അധ്യാപകരിലൂടെ == | ||
2021 ൽ ( പച്ചയായ മനുഷ്യരുടെ നേർ കാഴ്ചകളുടെ കഥാ സമാഹാരം )എന്നീ സാഹിത്യ സൃഷ്ടികൾ പ്രകാശനം ചെയ്തിട്ടുണ്ട്. | വിദ്യാരംഗം രൂപീകൃതമായ ആദ്യ ഘട്ടങ്ങളിൽ അധ്യാപകരുടെ കവിത ആലാപനത്തിൽ എം വി ജനാർദ്ദനൻ സമ്മാനം നേടിയിട്ടുണ്ട്. | ||
അധ്യാപകരുടെ കായിക മേളയിൽ 400,200, മീറ്ററിൽ ഒന്നാം സ്ഥാനം എം വി ജനാർദ്ദനൻ മാഷ് നേടിയിട്ടുണ്ട് വിദ്യാരംഗം ജില്ലാ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട് | |||
സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി ബിന്ദു കെ ടീച്ചർ 2017 ൽ ദലമർമ്മരങ്ങൾ (ഗ്രാമീണ ജീവിതത്തിന്റെ നേർപകർപ്പായ നോവൽ) 2019 ൽ അവിചാരിതം (ജീവിതത്തിന്റെ പൊരിവെയിൽ വാടുകയും അതിജീവിതത്തിൽ തളിർക്കുകയും ചെയ്യുന്ന മനുഷ്യരുടെ മുറിവുകൾ അടങ്ങുന്ന കഥകളുടെ സമാഹാരം) | |||
2021 ൽ ( പച്ചയായ മനുഷ്യരുടെ നേർ കാഴ്ചകളുടെ കഥാ സമാഹാരം )എന്നീ സാഹിത്യ സൃഷ്ടികൾ പ്രകാശനം ചെയ്തിട്ടുണ്ട്.ശ്രീമതി ഷീജ മുകുന്ദൻ | |||
വിദ്യാരംഗം സാഹിത്യോത്സവത്തിൽ അധ്യാപകരുടെ കവിതാലാപനത്തിൽ ജില്ലാതലത്തിൽ മൂന്നുതവണ ശ്രീമതി ഷീജ മുകുന്ദൻ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2017 - 18 അധ്യയന വർഷത്തിൽ കെ.എസ്.ടി.എ അധ്യാപക കലോത്സവത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും2019 - 20 കാലഘട്ടത്തിൽ K ST F നടത്തിയ പദ്യോച്ചാരണം ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട് | |||