"സെന്റ്. ആന്റണീസ് എൽ പി എസ് ചമ്പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഷിനു പോൾ  
|പി.ടി.എ. പ്രസിഡണ്ട്=ഷിനു പോൾ  
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി സെബാസ്റ്റ്യൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി സെബാസ്റ്റ്യൻ  
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=25422_school_IMAGE.jpg
|size=350px
|size=350px
|caption=
|caption=

19:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് എൽ പി എസ് ചമ്പന്നൂർ
വിലാസം
ചമ്പന്നൂർ

ചമ്പന്നൂർ
,
അങ്കമാലി സൗത്ത് പി.ഒ.
,
683573
,
എറണാകുളം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽsalpschampannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25422 (സമേതം)
യുഡൈസ് കോഡ്32080200406
വിക്കിഡാറ്റQ99509681
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷിനു പോൾ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
30-01-202225422lps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ ചമ്പന്നൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ആന്റണീസ് എൽ പി എസ് ചമ്പന്നൂർ.

ചരിത്രം

ചമ്പന്നൂർ ഗ്രാമത്തിലൊരു പള്ളിക്കൂടം ഗ്രാമീണരുടെ സ്വപ്നമായിരുന്നു. 1930 കൾ ഇവിടത്തെ ജനങ്ങൾ സാമ്പത്തികമായും സാമൂഹൃപരമായും പിന്നാക്കം നിൽക്കുന്ന കാലമായിരുന്നു.കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാൻ അങ്കമാലി സെന്റ്.മേരീസ് എൽ.പി സ്കൂൾ, കോതകുളങ്ങര ഗവ. എൽ.പി സ്കൂൾ, മേയ്ക്കാട് എസ്.വി. എൽ. പി. സ്കൂൾ എന്നി വിദ്യാലയങ്ങളിൽ പോകണമായിരുന്നു. ദുർഘടമായ വഴി തീവണ്ടിപാത മുറിച്ചുകടക്കൽ എന്നിവ മേൽ സൂചിപ്പിച്ച വിദ്യാലയങ്ങളിൽ എത്തിചെരുവാൻ കുട്ടികൾക്ക്തടസ്സമായി. അങ്ങെനയാണ്ചമ്പന്നൂർ ഗ്രാമത്തിെനാരു വിദ്യാലയം എന്ന ചിന്താഗതി ഉയർന്നുവന്നതു. തുടർന്നു സെന്റ്.ജോർജ് പള്ളി ഇവിടെ സ്ഥലം വാങ്ങി സ്കൂൾ പണിയുവാൻ തീരുമാനിച്ചു. കാച്ചപ്പിള്ളി വറീത് മറിയത്തെ ചേർത്തുകൊണ്ടു 1109(1934) ഇടവം 8-ാം തിയ്യതി അധ്യയനം ആരംഭിച്ചു. പി.വി.ഔസേഫ് ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.

ഏകദേശം 4650 കുട്ടികൾ ഇവിടെ പഠനം പൂർത്തിയാക്കി ഉന്നത നിലയിലേത്തിച്ചേർന്നു. അങ്കമാലി മുൻസിപ്പൽ ചെയർമാൻ ശ്രീ.സി.കെ വർഗീസ്, എഴുത്തുകാരനായ ഫാദർ മാത്യു കാച്ചപ്പിള്ളി, വൈദീകർ, സന്യാസിനിമാർ, അധ്യാപകർ, എഞ്ചിനീയർമാർ, ഡോക്ടർമാർ തുടങ്ങി വിവിധ തുറകളിൽ ജോലി ചെയ്യുന്നവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ട്. പ്രസ്സ്തൂത കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറിയും ഹാളും ഓഫീസ് മുറിയും സ്റ്റോർ മുറിയും ഉണ്ട്. സ്കൂൾ കെട്ടിടത്തിന്റെ പുറം ചുമരുകളിൽ പൂർവ്വവിദ്യാർത്ഥിയായ തോമസ്സുകുട്ടി ചിത്രരചന നടത്തി തന്നിട്ടുണ്ട്. ശ്രീ.റോജി. എം. ജോൺ (എം.എൽ.എ) പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കമ്പ്യൂട്ടർ നൽകിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.18375,76.36752|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.