"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 30: | വരി 30: | ||
നാടൻ പാട്ട് കലാകാരനായ വിജയൻ മാസ്റ്റർ, നാടകകൃത്തും, സംവിധായകനുമായ മുഹാജിർ കരുളായി, ഗായകൻ നിലസൂർ അസീസ്, കഥാകൃത്ത് മുജീബ് റഹ്മാൻ, കഥാകാരി സൗജത്ത് എന്നിവരുടെ വീടുകൾ അധ്യാപകരും കുട്ടികളും സന്ദർശിക്കുകയും അവരുമായി സമയം ചിലവഴിക്കുകയും ചെയ്തു. ഈ കലാകാരൻമാരുടെ അനുഭവസമ്പത്ത് കുട്ടികളിൽ പ്രചോദനമുണർത്തി. | നാടൻ പാട്ട് കലാകാരനായ വിജയൻ മാസ്റ്റർ, നാടകകൃത്തും, സംവിധായകനുമായ മുഹാജിർ കരുളായി, ഗായകൻ നിലസൂർ അസീസ്, കഥാകൃത്ത് മുജീബ് റഹ്മാൻ, കഥാകാരി സൗജത്ത് എന്നിവരുടെ വീടുകൾ അധ്യാപകരും കുട്ടികളും സന്ദർശിക്കുകയും അവരുമായി സമയം ചിലവഴിക്കുകയും ചെയ്തു. ഈ കലാകാരൻമാരുടെ അനുഭവസമ്പത്ത് കുട്ടികളിൽ പ്രചോദനമുണർത്തി. | ||
== കഥക്ക് നൃത്താവതരണം == | |||
ഭാരതത്തിലെ വിവിധ കലാരൂപങ്ങൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മക്കായ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥക് നൃത്തരൂപം സ്കൂളിൽ അവതരിപ്പിച്ചു. പ്രശസ്ത നർത്തകി ശിഖാലിയ കട്ടാരിയ ആയിരുന്നു ഈ നൃത്തരൂപം കുട്ടികൾക്കായി അവതരിപ്പിച്ചത്. കഥക് നിർത്ത രൂപത്തിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുകയും അവർക്ക് ഒരു താൽക്കാലിക പരിശീലനം നൽകുകയും ചെയ്തു. | |||
== ദിനാ ചരണങ്ങൾ == | == ദിനാ ചരണങ്ങൾ == | ||