"സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9847617912 (സംവാദം | സംഭാവനകൾ) No edit summary |
9847617912 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 41: | വരി 41: | ||
==പ്രവേശനോത്സവം 2021-2022== | ==പ്രവേശനോത്സവം 2021-2022== | ||
==ദിനാചരണങ്ങൾ ആഘോഷങ്ങൾ== | ==ദിനാചരണങ്ങൾ ആഘോഷങ്ങൾ== | ||
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു. | |||
<nowiki>*</nowiki> | <nowiki>*</nowiki> | ||
14:32, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ | |
---|---|
വിലാസം | |
North Paravur പി.ഒ, , 683513 | |
വിവരങ്ങൾ | |
ഫോൺ | 04842253328 |
ഇമെയിൽ | stalosiuslpprr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25835 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | LISSY K D |
അവസാനം തിരുത്തിയത് | |
30-01-2022 | 9847617912 |
ആമുഖം
.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / വിദ്യാലയമാണ്.സെൻറ് അലോഷ്യസ് എൽ പി സ്കൂൾ .
ചരിത്രം
ചരിത്ര പ്രധാന പട്ടണമായ പറവൂരിലെ ആദ്യകാല നഗരസഭാ പിതാവും കത്തോലിക്കാ സഭയുടെ ആത്മീയ നേതാവുമായ വെരി Rav. ഫാദർ പൗലോസ് എളങ്കുന്നപ്പുഴ യാണ് ഈ വിദ്യാലയത്തിലെ സ്ഥാപകൻ. 1910 ൽ സ്ഥാപിച്ച ഈ വിദ്യാലയം 120 വർഷം പിന്നിട്ടിരിക്കുന്നു. ഒരുപാട് തലമുറകൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത ഈ വിദ്യാലയം പ്രഗൽഭരായ പ്രധാന അധ്യാപകരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വേണ്ടി അവരുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രസിദ്ധീകരിക്കാറുണ്ട്.ടൈൽഡ് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂം,പച്ചക്കറി തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം,എന്നിവ സ്കൂളിന് മോടി കൂട്ടുന്നു.
പ്രവേശനോത്സവം 2021-2022
ദിനാചരണങ്ങൾ ആഘോഷങ്ങൾ
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു. *
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ചരിത്രത്തിൽ ഇടംനേടിയ പ്രധാന അധ്യാപികമാർ
1976-84 _സിസ്റ്റർ ക്രിസോസ്റ്റം
1985_92_കെ സി മറിയാമ്മ ടീച്ചർ
1993_97_ട്രീസ ബേബി ടീച്ച ർ
1998_2015_ആൻസി ജോസ് ടീച്ചർ
2015_16_മേരി ടീച്ചർ
2016_19_ശാരദാദേവി ടീച്ചർ
2019_20_ഷൈജ ടീച്ചർ
2020_21_ലില്ലി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}