"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}<div align="justify">

  '''<big>ഭൗതികസൗകര്യങ്ങൾ</big>'''  
  '''<big>ഭൗതികസൗകര്യങ്ങൾ</big>'''  
==== കെട്ടിട സൗകര്യങ്ങൾ ====
== കെട്ടിട സൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 31 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി, ഇന്റഗ്രേറ്റഡ് സയൻസ് ലാബ്, മാത്സ് ലാബ്,ഐ.റ്റി ലാബ് എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിലായി ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം സാമൂഹ്യ കൂട്ടായ്മയ്ക്ക് വേണ്ടി ഒരുക്കിയതാണ്. ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും, റെയിലും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികൾക്കായി 22 ടോയ്ലറ്റുകളാണ് ഉള്ളത്. ഇതിൽ 12 എണ്ണം പെൺകുട്ടികൾക്കും  10 എണ്ണം ആൺകുട്ടികൾക്കുമായി പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം പെൺകുട്ടികൾക്ക്  36 ഉം ആൺകുട്ടികൾക്ക്  30 യുറിനലുകളുമാണുള്ളത്. ഈ ടോയ്ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്. 48 ടാപ്പുകളോടു കൂടിയ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്.സ്കൂൾ ഡസ്റ്റ് ഫ്രീ ആക്കുന്നതിന്റെ ഭാഗമായി വരാന്തയും ഭിത്തിയും ഓഡിറ്റോറിയവും ടൈൽ ഇട്ട് മനോഹരമാക്കി. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി 10 KV സോളാർ പാനൽ സ്ഥാപിച്ചു.

<gallery mode="packed">
<gallery mode="packed">
വരി 18: വരി 18:
പ്രമാണം:School library 35052 (1).JPG
പ്രമാണം:School library 35052 (1).JPG
</gallery></div>
</gallery></div>
==== കളിസ്ഥലം ====
== കളിസ്ഥലം ==
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് വിവിധ കായികശേഷി വർദ്ധിപ്പിക്കുന്നതിന് 2 ഷട്ടിൽ ബാഡ്മിന്റൺ കോർട്ടും , ഒരു ബാസ്ക്കറ്റ് ബോൾ കോർട്ടും  നിർമ്മിച്ചട്ടുണ്ട്. അയൽപ്പക്ക വിദ്യാലയങ്ങളിലെ കുട്ടികൾ ഇവിടെ സ്ഥിരമായി കളിക്കാൻ എത്താറുണ്ട്. പൂർണ്ണമായി പണികഴിക്കപ്പെട്ട ചുറ്റുമതിലാണ് സ്കൂളിനുള്ളത്.

വരി 24: വരി 24:
പ്രമാണം:Ground1_35052.jpg
പ്രമാണം:Ground1_35052.jpg
</gallery>
</gallery>
====ഹൈടെക് സൗകര്യങ്ങൾ====
==ഹൈടെക് സൗകര്യങ്ങൾ==
പൂങ്കാവ് സ്കൂളും ഹൈടെക്ക്
പൂങ്കാവ് സ്കൂളും ഹൈടെക്ക്

"https://schoolwiki.in/എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്