"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
പ്രമാണം:WhatsApp Image 2022-01-19 at 3.09.03 PM.jpeg | പ്രമാണം:WhatsApp Image 2022-01-19 at 3.09.03 PM.jpeg | ||
പ്രമാണം:WhatsApp Image 2022-01-23 at 10.42.56 AM.jpeg | പ്രമാണം:WhatsApp Image 2022-01-23 at 10.42.56 AM.jpeg | ||
</gallery>'''<big>പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് പ്രമാണീകരണം.</big>''' | |||
പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് പത്താം സാൻഡേർഡിലെ കുട്ടികൾ യു പി ക്ലാസ്സിലെ കുട്ടികൾക്ക് ഗൂഗിൾ ക്ലാസ് റൂമിനെ കുറിച്ച് ക്ലാസ് എടുത്തു. ഗൂഗിൾ ക്ലാസ് റൂം മൊബൈലിൽ Install ചെയ്യുന്ന വിധം, mail ID add ചെയ്യുന്നത്, Assignment submit ചെയ്യുന്നത് എങ്ങനെയെന്നു യു.പി.എ സിലെ കുട്ടികൾക്ക് പരിശീലനം നൽകി.വി ജിത കുരാക്കർ , ഫാത്തിമ എന്നിവർ ക്ലാസ് നയിച്ചു. | |||
Robotics: നാഷണൽ ലെവലിൽ റോബോട്ടിക്സ് സമ്മാനാർഹനായ പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് അംഗം അഭിരാം എസ്.പി ലിറ്റിൽ കൈറ്റ്സിലെ കൂട്ടുകാർക്ക് റോബോട്ടിക് സിനെ പറ്റി ക്ലാസ് നയിച്ചു.<gallery> | |||
പ്രമാണം:LK Documentation 2 43034.jpeg | |||
പ്രമാണം:LKDocumentation 43034.jpeg | |||
</gallery> | </gallery> |
07:17, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ്
ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...
രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് എച്ച്. എസ്. എസ്.പട്ടത്തിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 9) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ബിജോ ഗീവർഗീസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. സ്റ്റാൻഡേർഡ് -10 ബാച്ചിൽ 42 കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 40 കുട്ടികളും ആണുള്ളത്.
പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് പ്രമാണീകരണം.
പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് പത്താം സാൻഡേർഡിലെ കുട്ടികൾ യു പി ക്ലാസ്സിലെ കുട്ടികൾക്ക് ഗൂഗിൾ ക്ലാസ് റൂമിനെ കുറിച്ച് ക്ലാസ് എടുത്തു. ഗൂഗിൾ ക്ലാസ് റൂം മൊബൈലിൽ Install ചെയ്യുന്ന വിധം, mail ID add ചെയ്യുന്നത്, Assignment submit ചെയ്യുന്നത് എങ്ങനെയെന്നു യു.പി.എ സിലെ കുട്ടികൾക്ക് പരിശീലനം നൽകി.വി ജിത കുരാക്കർ , ഫാത്തിമ എന്നിവർ ക്ലാസ് നയിച്ചു.
Robotics: നാഷണൽ ലെവലിൽ റോബോട്ടിക്സ് സമ്മാനാർഹനായ പട്ടം സെൻ്റ് മേരീസിലെ ലിറ്റിൽ കൈറ്റ്സ് അംഗം അഭിരാം എസ്.പി ലിറ്റിൽ കൈറ്റ്സിലെ കൂട്ടുകാർക്ക് റോബോട്ടിക് സിനെ പറ്റി ക്ലാസ് നയിച്ചു.