Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| == <big><u>'''ദിദി വോയ്സ് സ്കൂൾ റേഡിയോ'''</u></big> == | | == <big><u>'''ദിദി വോയ്സ് സ്കൂൾ റേഡിയോ'''</u></big> == |
| | | [[ചിത്രം:25854lg2.jpg|'''school radio log'''|ലഘുചിത്രം|left|150px]] |
| == തുരുത്തൂർ സെൻ്റ്.തോമസ് യു.പി സ്കൂളിൽ 2017 ജനുവരിയിൽ സ്കൂൾ റേഡിയോ പ്രവർത്തനം ആരംഭിച്ചു. == | | == തുരുത്തൂർ സെൻ്റ്.തോമസ് യു.പി സ്കൂളിൽ 2017 ജനുവരിയിൽ സ്കൂൾ റേഡിയോ പ്രവർത്തനം ആരംഭിച്ചു. == |
|
| |
|
14:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ദിദി വോയ്സ് സ്കൂൾ റേഡിയോ
തുരുത്തൂർ സെൻ്റ്.തോമസ് യു.പി സ്കൂളിൽ 2017 ജനുവരിയിൽ സ്കൂൾ റേഡിയോ പ്രവർത്തനം ആരംഭിച്ചു.
ആപ്തവാക്യം :
" അറിവും ആനന്ദവും ആകാശ സീമയോളം "
പ്രവർത്തന സമയം
ഉച്ചയ്ക്ക് 1.15 മുതൽ
2 വരെ
പ്രവർത്തന രീതി
8 കുട്ടികൾ വീതമുള്ള 5 ഗ്രൂപ്പുകൾ 5 ദിവസങ്ങളിൽ മാറി മാറി പരിപാടികൾ അവതരിപ്പിക്കുന്നു.
ഓരോ ഗ്രൂപ്പിലേയും 6
കുട്ടികൾ റേഡിയോ
ജോക്കികളും ( RJ )
2 കുട്ടികൾ സിസ്റ്റം ഓപ്പറേറ്റർമാരും (SO )
ആണ്.
നേതൃത്വം
രക്ഷാധികാരി :HM
ഉപ രക്ഷാധികാരി : ചുമതലയുള്ള അധ്യാപകൻ / അധ്യാപിക
റേഡിയോ ഹെഡ് (തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി)
5 ഗ്രൂപ്പിലേയും ലീഡർമാർ എന്നിവരടങ്ങുന്ന ഭരണ സമിതി
പ്രധാന പ്രോഗ്രാമുകൾ
വാർത്തകൾ (ലോക വാർത്ത , കായിക വാർത്ത ,വിദ്യാഭ്യാസ വാർത്ത . ദേശീയ ,പ്രാദേശിക വാർത്ത . സ്കൂൾ വാർത്ത )
സാംസ്കാരിക കേരളം
ക്വിസ് സോൺ
വിജ്ഞാന രംഗം
ജന്മദിനാശംസ
എൻ്റെ കവി
സർഗവസന്തം
ഇഷ്ട ഗാനം
പ്രണ്ട്സ് കോർണർ
എൻ്റെ ടീച്ചർ
പഠനമുറി
ലോകസംഗീതം
ഇന്നത്തെ ചിന്ത