"എം. ടി. എസ്. എസ്. എൽ. പി. എസ്. കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39235 (സംവാദം | സംഭാവനകൾ)
No edit summary
39235 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസഉപജില്ലയിൽ  കോട്ടവട്ടം എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം ആണ് എം.ടി .എസ്. എസ്.എൽ.പി.സ്കൂൾ .

വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ സ്കൂൾ ഗാന്ധിഗ്രാം പത്താം വാർഡിൽ കനാൽ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്നു .1919 -ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ചക്കുവരക്കൽ പാറവിള പുത്തൻവീട്ടിൽ ശ്രീ .കെ .ഐ .വർഗീസിന്റെ മാനേജ്‌മെന്റിൽ ഒന്നാംക്ലാസ് ആരംഭിച്ചു .താമസംവിനാ മാനേജരുടെ അനുജനായിരുന്ന പാറവിള പുത്തൻവീട്ടിൽ ശ്രീ .കെ .ഐ.മത്തായി അവർകൾക്കു മാനേജ്‌മന്റ് എഴുതിക്കൊടുത്തിട്ട്,  മാനേജർ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ചു.  പ്രഥമാധ്യാപകൻ കൂടിയായ ശ്രീ.കെ,ഐ, മത്തായി അവർകൾ മൂന്നു വർഷത്തോളം ഗ്രാൻഡ് ഇല്ലാതെ ജോലി നോക്കി.സ്കൂളിന്റെ പുരോഗതിക്കായി സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി  അവിടുത്തെ വികാരി ജനറാൾ വന്ദ്യ .ദിവ്യ.ശ്രീ.വി.പി.മാമ്മൻകശീശ്ശാ അവർകളുടെ പേർക്ക് പ്രതിഫലം കൂടാതെ മാനേജ്‌മന്റ് വിട്ടുകൊടുത്തു.മുള കൊണ്ടും പുല്ലു കൊണ്ടും ഉണ്ടാക്കപ്പെട്ട ഷെഡ്‌ഡിനെ പുതുക്കി 60 അടി നീളം 20 അടി വീതിയിൽ തേക്കുംതടികൊണ്ട് ഉണ്ടാക്കപ്പെട്ടതും ഓടുമേഞ്ഞതുമായ ഒരു കെട്ടിടം ഉണ്ടാക്കി. തുടർന്ന് ഗവൺമെന്റിൽ നിന്നും ഗ്രാന്റും അനുവദിച്ചു. പൂർണ്ണ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.

                                എം .റ്റി & ഇ എ സ്കൂൾസ് ,തിരുവല്ല മാനേജ്‍മെന്റിൽ അധീനതയിലുള്ള ഈ സ്കൂളിൽ 1998-99 വർഷത്തിൽ സ്കൂളിന് കിഴക്കുവശത്ത്‌ സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് 20x18 അടി നീളം വീതിയിൽ ഷീറ്റിട്ടതും ഉറപ്പുള്ളതുമായ ഒരു ക്ലാസ് റൂം മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമിച്ച് പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചു .നടവഴി മാത്രമുണ്ടായിരുന്ന സ്കൂളിന് ചിരകാല സ്വപ്നമായ റോഡ് നിർമിക്കുന്നതിനുവേണ്ടി 19-8-2010-ൽ ലോക്കൽ മാനേജരുടെ അദ്ധ്യക്ഷതയിൽ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു . സമീപവസ്തു ഉടമകളുടെയും പ്രേദേശത്തെ നല്ലവരായ നാട്ടുകാരുടെയും ലോക്കൽ ഇടവകയുടെയും പഞ്ചായത്തിന്റെയും  അഭ്യുദയ കാംഷികളുടെയും സഹകരണത്തോടെ യാത്രചെയ്യുന്നതിനുള്ള റോഡാക്കി മാറ്റി . 2012-13 അധ്യയന വർഷത്തിൽ മാനേജ്‌മന്റ്,ലോക്കൽ ഇടവക അഭ്യുദയ കാംക്ഷികൾ ,നാട്ടുകാർ എന്നിവരിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെത്തുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്സ്‌റൂം നിർമ്മിക്കാൻ സാധിച്ചു . ഈ ക്ലാസ് മുറി ഇപ്പോൾ നഴ്‌സറിക്കായി ഉപയോഗിച്ച് വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം._ടി._എസ്._എസ്._എൽ._പി._എസ്._കോട്ടവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്