"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താളിലേക്ക് മാറ്റി)
(ഉപതാളിലേക്കുമാറ്റി)
വരി 1: വരി 1:
 
'''എൻ എം എം എസ് മത്സര പരീക്ഷയ്ക്ക് വേണ്ടി ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.'''
 
'''''എസ് എസ് എൽ സി പരീക്ഷയോടു അനുബന്ധിച്ചു വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ സ്കൂളിലെ അധ്യാപകർ ക്ലാസുകൾ എടുത്തു .'''''
 
'''ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോണും പത്തോളം കുട്ടികൾക്ക് ടി വി യും വാങ്ങി നൽകി .'''
 
 





16:23, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എം എം എസ് മത്സര പരീക്ഷയ്ക്ക് വേണ്ടി ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.

എസ് എസ് എൽ സി പരീക്ഷയോടു അനുബന്ധിച്ചു വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ സ്കൂളിലെ അധ്യാപകർ ക്ലാസുകൾ എടുത്തു .

ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോണും പത്തോളം കുട്ടികൾക്ക് ടി വി യും വാങ്ങി നൽകി .




















സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം