"ഗവ. എച്ച്.എസ്.എസ്. എളമക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവർത്തനങ്ങൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''ഭാരത് സ്കൗട്ട്&ഗൈഡ്'''
{{PHSSchoolFrame/Pages}}
{{Yearframe/Header}}
'''ഭാരത് സ്കൗട്ട്&ഗൈഡ്'''

1988 ജൂൺ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ൽ 61st ഗൈഡ്കമ്പനി എന്ന പേരിൽ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളിൽ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയിൽ പ്രയോജനപ്പെടുന്നു . 1999-2000 വർഷത്തിൽ എറണാകുളത്തിൽ നിന്നും 10 വർഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളിൽ ജില്ലാതലമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങൾ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂൾ എളമക്കര

10:33, 3 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഭാരത് സ്കൗട്ട്&ഗൈഡ്

1988 ജൂൺ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ൽ 61st ഗൈഡ്കമ്പനി എന്ന പേരിൽ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളിൽ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയിൽ പ്രയോജനപ്പെടുന്നു . 1999-2000 വർഷത്തിൽ എറണാകുളത്തിൽ നിന്നും 10 വർഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളിൽ ജില്ലാതലമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങൾ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂൾ എളമക്കര

എൻ.എസ്.എസ്

കഴിഞ്ഞ 2 വർഷമായി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഹയർ സെക്കന്ററിയിലെ 100 വിദ്യാർത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സർ ആണ് പ്രോഗ്രാം ഓഫീസർ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു

SPC-student police cadet

SPC with forty students

NCC-national cadet corps

NCC with fifty students

പുസ്കോത്സവം

കേരളത്തിലെ വിവിധ പ്രസാധകർ അണിനിരക്കുന്ന പുസ്തകപ്രദർശനവും വില്പനയും എല്ലാ വർഷവും ഇവിടെ നടക്കുന്നു. 2008 ൽ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ൽ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി.

സർഗസന്ധ്യ

ചങ്ങമ്പുഴ സാംസ്കാരികവേദിയിൽ എല്ലാ വർഷവും കുട്ടികളുടെ വിവിധ പരിപാടികൾ ഉൾ പ്പെടുത്തിയുള്ള സർഗ്ഗസന്ധ്യ നടത്തപ്പെടുന്നു

ഗുരുവന്ദനം

ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബർ 5- എല്ലാ വർഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വർഷം ഡോ. എം ലീലാവതി ടീച്ചർ മുഖ്യാതിഥിയായി. അധ്യാപകരും

ക്ലാസ്സ് പി.ടി.എ

ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പ്രവർത്തനം

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദർശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങൾ ഇവയുടെ നിർമ്മാണവും