"എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== മലയാളത്തിളക്കം == | |||
ക്ലാസുകളിലെ കുട്ടികളുടെ മലയാള ഭാഷാശേഷി വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'മലയാളത്തിളക്കം.' സംഭാഷണങ്ങൾ, പാട്ടുകൾ , വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ളപഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃതമായ രീതിയിലുള്ള ക്ലാസുകളാണ്ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് മാതൃഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിനും അനായാസം സാധ്യമാകുന്നു . ഇതിനായി പരിശീലനം ലഭിച്ചഅധ്യാപകർ വളരെ മികച്ച രീതിയിലാണ് ഈ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . | ക്ലാസുകളിലെ കുട്ടികളുടെ മലയാള ഭാഷാശേഷി വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'മലയാളത്തിളക്കം.' സംഭാഷണങ്ങൾ, പാട്ടുകൾ , വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ളപഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃതമായ രീതിയിലുള്ള ക്ലാസുകളാണ്ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് മാതൃഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിനും അനായാസം സാധ്യമാകുന്നു . ഇതിനായി പരിശീലനം ലഭിച്ചഅധ്യാപകർ വളരെ മികച്ച രീതിയിലാണ് ഈ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . | ||