"ജി യു പി എസ് വെള്ളംകുളങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
<big>മികച്ച ലൈബ്രറി,ലാബ് സൗകര്യങ്ങൾ,കംപ്യൂട്ടറുകൾ,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള ലക്ഷ്യ ബോധത്തോടെയുള്ള അധ്യാപനം കുട്ടികൾക്ക് പഠനം കൂടുതൽ ഫലപ്രദവും ആസ്വാദ്യകരവുമാക്കി മാറ്റുന്നു.വിശാലമായ കളിസ്ഥലവും,കളി ഉപകരണങ്ങളും, കായിക ഉപകരണങ്ങളും കുട്ടികൾക്ക് ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് വളരെ പ്രയോജനപ്പെടുന്നു.</big>

<big>സ്കൂളിന്റെ മുൻ വശത്തും,സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നും പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്തു കുട്ടികൾ ജൈവ കൃഷി നടത്തുന്നു.പയർ,,കോളിഫ്ലവർ,കാബേജ്,കുമ്പളം, വഴുതന,വെണ്ട,തക്കാളി,പടവലം,മുളക്,പപ്പായ,വാഴ എന്നിവ എവിടെ കൃഷി ചെയ്യുന്നു.ഇതിനു പുറമെ നൃത്തം,മറ്റു കലാരൂപങ്ങൾ,യോഗ എന്നിവയിലും കുട്ടികൾക്ക് പരിശീലനം നല്കുന്നു</big>
<big>സ്കൂളിന്റെ മുൻ വശത്തും,സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നും പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്തു കുട്ടികൾ ജൈവ കൃഷി നടത്തുന്നു.നെല്ല്,പയർ,കോളിഫ്ലവർ,കാബേജ്,കുമ്പളം, വഴുതന,വെണ്ട,തക്കാളി,പടവലം,മുളക്,പപ്പായ,വാഴ എന്നിവ എവിടെ കൃഷി ചെയ്യുന്നു.ഇതിനു പുറമെ നൃത്തം,മറ്റു കലാരൂപങ്ങൾ,യോഗ എന്നിവയിലും കുട്ടികൾക്ക് പരിശീലനം നല്കുന്നു</big>