"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
== '''ബ്രെയ്‌ലി ദിനാചരണം'''. == | == '''ബ്രെയ്‌ലി ദിനാചരണം'''. == | ||
[[പ്രമാണം:19856-Braily day.jpeg|ലഘുചിത്രം|ബ്രെയ്‌ലി ദിനാചരണം.]] | [[പ്രമാണം:19856-Braily day.jpeg|ലഘുചിത്രം|ബ്രെയ്‌ലി ദിനാചരണം.|പകരം=|ഇടത്ത്]] | ||
ബ്രെയ്‌ലി ദിനാചരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ബ്രെയിൻ ലിപി പരിചയപ്പെടുത്തി. കാഴ്ച ശക്തി ഇല്ലാത്തവർ നേരിടുന്ന പ്രയാസങ്ങൾ തിരിച്ചറിയാനും അവരെ നമ്മോടൊപ്പം ചേർത്തു നിറുത്തേണ്ടവരാണെന്ന മനോഭാവം കുട്ടികളിൽ വളർത്താനും ഈ ദിനാചരണത്തിലൂടെ സാധിച്ചു. | ബ്രെയ്‌ലി ദിനാചരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ബ്രെയിൻ ലിപി പരിചയപ്പെടുത്തി. കാഴ്ച ശക്തി ഇല്ലാത്തവർ നേരിടുന്ന പ്രയാസങ്ങൾ തിരിച്ചറിയാനും അവരെ നമ്മോടൊപ്പം ചേർത്തു നിറുത്തേണ്ടവരാണെന്ന മനോഭാവം കുട്ടികളിൽ വളർത്താനും ഈ ദിനാചരണത്തിലൂടെ സാധിച്ചു. |
23:05, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്.
കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു.
കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...
ക്രിസ്മസ് ആഘോഷം
2021_22 അധ്യയന വർഷത്തിലെ ജി.എൽ.പി .എസ് പറമ്പിൽ പീടികയിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 21, 22 തിയ്യതികളിൽ രണ്ടു ബാച്ചുകളിലായി നടന്നു. പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് കരോൾ, ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ, കേക്ക് വിതരണം തുടങ്ങി വളരെ ഗംഭീരമായ പരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റേകി. ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും കുട്ടികൾക്ക് മികച്ച അനുഭവങ്ങളിലൊന്നായി മാറി.
ബ്രെയ്‌ലി ദിനാചരണം.
ബ്രെയ്‌ലി ദിനാചരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ബ്രെയിൻ ലിപി പരിചയപ്പെടുത്തി. കാഴ്ച ശക്തി ഇല്ലാത്തവർ നേരിടുന്ന പ്രയാസങ്ങൾ തിരിച്ചറിയാനും അവരെ നമ്മോടൊപ്പം ചേർത്തു നിറുത്തേണ്ടവരാണെന്ന മനോഭാവം കുട്ടികളിൽ വളർത്താനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.