"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}നിലമ്പൂർ കോവിലകം | {{PSchoolFrame/Pages}} | ||
== നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൻറെ ചരിത്ര നാൾവഴികളിലൂടെ == | |||
നിലമ്പൂരിലെ വികസനത്തിൽ അത് ഏത് മേഖലയിലും ആയിക്കൊള്ളട്ടെ സർവതോന്മുഖമായ അഭിവൃദ്ധിക്കായി വേണ്ടി ഏറെ സംഭാവന നൽകിയിട്ടുള്ളതാണ് നിലമ്പൂർ കോവിലകം. കിഴക്കനേല നാടിൻറെ ബൂത്തിൽ ഏറിയപങ്കും നിലമ്പൂർ കോവിലകം വകയായിരുന്നു ഏതാണ്ട് 119 വർഷങ്ങൾക്കു മുൻപ് സാധാരണക്കാരനെ വിദ്യാഭ്യാസിക്കാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. ഓരോ പ്രദേശത്തും ഓരോ എഴുത്തു പള്ളിക്കൂടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്നത്തെ അധ്യാപകരെ എഴുത്തച്ഛൻ മാർ എന്നാണ് വിളിച്ചിരുന്നത്. അവർ അൽപ്പം മലയാളവും കണക്കും പഠിപ്പിച്ചിരുന്നു. എന്നാൽ കോവിലകത്തെ കുട്ടികളെയും അവരുടെ ആശ്രിതരുടെയും സവർണ്ണ സമുദായത്തിൽപ്പെട്ട വരെയും പഠിപ്പിക്കാനായി ആരംഭിച്ച വിദ്യാലയത്തിന് അന്നത്തെ പേര് ഹിന്ദു ലോലി ബോർഡ് ഹയർ എലിമെൻറ്ററി സ്കൂൾ എന്നായിരുന്നു .പിന്നീട് സാർവത്രിക വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സമുദായക്കാർക്കും പ്രവേശനം ഉള്ള ഒരു പൊതു വിദ്യാലയം ആയി അതിനെ മാറ്റാൻ ആഗ്രഹിച്ചു. | |||
അങ്ങനെ സർക്കാർ മേഖലയാണ് അതിന് കൂടുതൽ നല്ലത് എന്ന് അന്നത്തെ സാഹചര്യത്തിൽ അനുമാനിച്ചു വേണ്ടത്ര സ്ഥല സൗകര്യങ്ങളും കെട്ടിടങ്ങളും മറ്റു ഉപകരണങ്ങളും എല്ലാമുണ്ടായിട്ടും പ്രതിഫലമൊന്നും വാങ്ങാതെ എല്ലാം സർക്കാറിനെ ഏൽപ്പിച്ചു കൊടുത്തു | |||