"ഈസ്റ്റ് കതിരൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം വേറ്റുമ്മൽ ഇറങ്ങി ഓട്ടോ മാർഗം രണ്ട് കിലോമീറ്റർ പാത്തിപ്പാലം വള്ളിയായി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
{{#multimaps: 11.788217945456624, 75.55264085402399 | width=600px | zoom=15 }} | {{#multimaps: 11.788217945456624, 75.55264085402399 | width=600px | zoom=15 }} |
17:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈസ്റ്റ് കതിരൂർ എൽ പി എസ് | |
---|---|
വിലാസം | |
കിഴക്കെ കതിരൂർ കിഴക്കെ കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 9495386350 |
ഇമെയിൽ | east.kadirurlowerprimaryschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14612 (സമേതം) |
യുഡൈസ് കോഡ് | 32020700103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജില വി വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് കളത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി വി |
അവസാനം തിരുത്തിയത് | |
26-01-2022 | 14612hm |
ചരിത്രം
കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി
ഭൗതികസൗകര്യങ്ങൾ
പതിനാലര സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു എല്ലാ ക്ലാസ് മുറിയും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. ഓഫീസ് മുറി' ITപഠനം നടത്തുന്നതിനാവശ്യമായ കമ്പ്യൂട്ടർ ക്ലാസ് മുറി.ഗണിത ലാബ് .സയൻസ് ലാബ് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച മൂത്രപ്പു ര. കക്കൂസ്.ജൈവ വൈവിധ്യ ഉദ്യാനം കുട്ടികൾക്കുള്ള കളി സ്ഥലം. വാഹന സൗകര്യം 2000 ത്തിൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറി .ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി' വായന മൂല കുട്ടികൾക്കാവശ്യമായ സ്പോട്സ് ഉപകരണങ്ങൾ പ്രവൃത്തി പരിചയ പരിശീലന ക്ലാസ് എന്നീ ഭൗതിക സാഹചര്യങ്ങൾ ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ അക്ഷയപാത്രമായി ഒരു നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിറ സാന്നിദ്ധ്യമായി നിലകൊള്ളുന്ന ഈസ്റ്റ് കതിരൂർ എൽ പി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്ന് ഓരോ കുട്ടിയുടെയും അവകാശമാ ണ്. വ്യക്തമായ ദിശാബോധത്തോടെ പാഠ്യവിഷയത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ സജ്ജരാക്കിക്കൊണ്ടാണ് ഈ വിദ്യാലയം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദിനo. വായനദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനാചരണം മറ്റ് ദിനാചരണങ്ങൾ എന്നിവ വളരെ വിപുലമായ രീതിയിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ നടത്തുന്ന.ഓണം ക്രിസ്തുമസ് നവമി ആഘോഷം എന്നിവ നടത്തി വരുന്നു.ബാലസഭ 'ലഘുപരീക്ഷണ ക്ലാസ് .നവമി ആഘോഷം എഴുത്തിനിരുത്ത്. നാടൻപാട്ട് ശിൽപശാല സ്കൂൾ പാർലമെൻറ്.പ്രവൃത്തി പരിചയ ശിൽപശാല .ആരോഗ്യ ബോധവൽക്കരണ ക്ലാസ്.വിദ്യാഭ്യാസ സംരക്ഷണയജ്ഞ ക്ലാസ്. ഹരിത നിധി. നാട്ടിലെ കർഷകർക്കുള്ള കാർഷിക കൂട്ടായ്മ കൃഷിഭവനുമായി ചേർന്ന് നടത്തുന്നു.ഇംഗ്ലീഷ് ഫെസ്റ്റ് .ഗണിത ഫെസ്റ്റ് ഫീൽഡ് ട്രിപ്പ്.പOനയാത്ര വാർഷികാഘോ ഷം. നൃത്ത പഠനം എന്നീ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു
മാനേജ്മെന്റ്
ശ്രീ.വി സി ഭരതൻ
മുൻസാരഥികൾ
മാ നേജർ .ഗോവിന്ദൻ മാസ്റ്റർ.സി [1914-1982].വി സി ഭരതൻ [ | 982- 2017]. പൂർവ്വാദ്ധ്യാപകർ.സി എച്ച് മാത്യ.സിടി കുഞ്ഞിരാമൻ.എ oകെ കണ്ണക്കുറുപ്പ് വി.മാധവി.കെ.കെ ഓമന.കെ സതി.എം എം കൗസു.സി.അനന്തൻ. അനന്തൻ നമ്പ്യാർ. എ ടി.നാരായണൻ നമ്പ്യാർ .കെ സൗമിനി'.കെ പി .കുമാരൻ.സുജാത ന ള്ളക്കണ്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം വേറ്റുമ്മൽ ഇറങ്ങി ഓട്ടോ മാർഗം രണ്ട് കിലോമീറ്റർ പാത്തിപ്പാലം വള്ളിയായി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps: 11.788217945456624, 75.55264085402399 | width=600px | zoom=15 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14612
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ