"എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 89: | വരി 89: | ||
|2015-2016 | |2015-2016 | ||
|കെ ജയശ്രി | |കെ ജയശ്രി | ||
|- | |||
|2016-2017 | |||
|റോയി ജോണ്‍ | |||
|- | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
16:12, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി | |
---|---|
വിലാസം | |
കഞ്ഞിക്കുഴി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി കെ ശ്രീകല |
അവസാനം തിരുത്തിയത് | |
30-11-2016 | 29054snhs |
ചരിത്രം
ഹൈറേഞ്ചിന്റെ ഹരിതസൗന്ദര്യം നിറയുന്ന ഇടുക്കി - കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് “അറിവിന്റെ ഗുരുവായി “ തീര്‍ന്ന “ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ “1982- ല്‍ തൊടുപുഴ എസ്. എന്‍. ഡി. പി. യൂണിയന്റെ കീഴില്‍ ഈ സരസ്വ്വതീക്ഷേത്റം സ്ഥാപിതമായി. അറിവിന്റെ വെളിച്ചം തേടിയെത്തുന്ന പുതിയ തലമുറയെ തമസില്‍ നിന്ന് ജ്യോതിസ്സിലേയ്ക്ക നയിച്ചുകൊണ്ട് വിജയകരമായി 27 വര്‍ഷങ്ങള്‍ പിന്നിട്ടിരിയ്ക്കുന്നു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തുടര്‍പഠനം സമസ്യയായിരുന്ന ആദ്യനാളുകുളില്‍ അറിവിന്റെ അക്ഷയഖനിയായി ആദ്യം ജനിച്ച ഈ വിദ്യാകേന്ദ്രം നാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്ക്കാരിക പുരോഗതിയ്ക്ക് നെടുനായകത്വം വഹിച്ചു. ഈ നാടിനന്റെ സ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് 1992- ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും, 1998-ല്‍ ഹയര്‍സെക്കന്‍ഡറിയും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് വിഭാഗത്തിനും വെവ്വേറെ ലൈബ്ററികള്‍ ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജെ ആര്‍ സി
- എന്‍ എസ് എസ്
- ജാഗ്രതാസമതി
- ക്ളാസ് മാഗസിന്‍
എസ്. പി. സി
മാനേജ്മെന്റ്
എസ് എന്‍ ഡി പി യോഗത്തിന്റെ കീഴിലുള്ള തൊടുപുഴ എസ് എന്‍ ഡി പി യൂണിയനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഡ്വ .കെ. എം. സന്തോഷകുമാര്‍ ആണ് സ്കൂളിന്റ മാനേജര്‍. ഹൈസ്കൂള്‍ വിഭാഗത്തിന്റേയും, വി. എച്ച്. എസ്. ഇ വിഭാഗത്തിന്റേയും പ്രിന്‍സിപ്പള്‍ ശ്രീ. എം. സി. സുരേഷും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. പി. കെ ശ്രീകലയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 90 | പി എന്‍ ക്യഷ്ണന്‍കുട്ടി |
1990 - 91 | പി കെ മോഹന്‍ദാസ് |
1991 - 93 | പി എന്‍ ക്യഷ്ണന്‍കുട്ടി |
1993 - 2002 | വി എന്‍ രാജപ്പന്‍ |
2002 - 2006 | ഒ കെ ഷൈലജ |
2006 - 08 | പി എന്‍ ക്യഷ്ണന്‍കുട്ടി |
2008 - 2014 | എം സി സുരേഷ് |
2014 - 2015 | റ്റി എസ് ഇന്ദിര |
2015-2016 | കെ ജയശ്രി |
2016-2017 | റോയി ജോണ്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* ജെയിന്‍ പി. നൈനാന്‍ - കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യ കൈവരിച്ചു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.017877" lon="76.839066" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.971556, 76.828079 </googlemap>
|