"എസ് വി എൽ പി എസ്അന്നനാട്/നേട്ടങ്ങൾ/അവാർഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
# മാള വിദ്യാഭ്യാസ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും മികച്ച | # മാള വിദ്യാഭ്യാസ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിന് 2 തവണ ലഭിച്ചിട്ടുണ്ട് . | ||
# മാള ഉപജില്ലയിൽ കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള | # മാള ഉപജില്ലയിൽ കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള മിനി അവാർഡിന് ഈ വിദ്യാലയത്തിലെ കുട്ടികൾ പലതവണ അർഹരായിട്ടുണ്ട്. | ||
# എല്ലാവർഷവും LSS പരീക്ഷക്ക് ഈ വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിക്കുകയും LSS സ്കോളർഷിപ് പല കുട്ടികളും നേടുകയുമുണ്ടായിട്ടുണ്ട് . | # എല്ലാവർഷവും LSS പരീക്ഷക്ക് ഈ വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിക്കുകയും LSS സ്കോളർഷിപ് പല കുട്ടികളും നേടുകയുമുണ്ടായിട്ടുണ്ട് . | ||
# കലാകായിക പ്രവൃത്തിപരിചയ മേളകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സമ്മാനാർഹരാകാറുമുണ്ട് . | # കലാകായിക പ്രവൃത്തിപരിചയ മേളകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സമ്മാനാർഹരാകാറുമുണ്ട് . | ||
# വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാമ്പളത്ത് | # വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാമ്പളത്ത് സുബ്രഹ്മണ്യൻബാബു അന്നനാട് ഒരു സ്റ്റേജ് നിർമ്മിച്ചുതരികയുണ്ടായി. | ||
# [[പ്രമാണം:New School Structure.jpg|ലഘുചിത്രം]]നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായസഹകരണത്തോടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മന്ദിരത്തിലായിരിക്കും അടുത്ത അധ്യയനവർഷം ക്ലാസ് ആരംഭിക്കുക .ഇത് ഈ വിദ്യാലയത്തിന്റെ ഒരു സമുന്നത നേട്ടം തന്നെയാണ്. | # [[പ്രമാണം:New School Structure.jpg|ലഘുചിത്രം]]നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായസഹകരണത്തോടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മന്ദിരത്തിലായിരിക്കും അടുത്ത അധ്യയനവർഷം ക്ലാസ് ആരംഭിക്കുക .ഇത് ഈ വിദ്യാലയത്തിന്റെ ഒരു സമുന്നത നേട്ടം തന്നെയാണ്. |
23:17, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- മാള വിദ്യാഭ്യാസ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിന് 2 തവണ ലഭിച്ചിട്ടുണ്ട് .
- മാള ഉപജില്ലയിൽ കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള മിനി അവാർഡിന് ഈ വിദ്യാലയത്തിലെ കുട്ടികൾ പലതവണ അർഹരായിട്ടുണ്ട്.
- എല്ലാവർഷവും LSS പരീക്ഷക്ക് ഈ വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിക്കുകയും LSS സ്കോളർഷിപ് പല കുട്ടികളും നേടുകയുമുണ്ടായിട്ടുണ്ട് .
- കലാകായിക പ്രവൃത്തിപരിചയ മേളകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സമ്മാനാർഹരാകാറുമുണ്ട് .
- വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാമ്പളത്ത് സുബ്രഹ്മണ്യൻബാബു അന്നനാട് ഒരു സ്റ്റേജ് നിർമ്മിച്ചുതരികയുണ്ടായി.
- നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായസഹകരണത്തോടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മന്ദിരത്തിലായിരിക്കും അടുത്ത അധ്യയനവർഷം ക്ലാസ് ആരംഭിക്കുക .ഇത് ഈ വിദ്യാലയത്തിന്റെ ഒരു സമുന്നത നേട്ടം തന്നെയാണ്.