"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]


[[പ്രമാണം:Digi magazin cover page.png|ലഘുചിത്രം|ഇടത്ത്‌|ZOOM IN]]
[[പ്രമാണം:Digi magazin cover page.png|ലഘുചിത്രം|ഇടത്ത്‌|ZOOM IN]][[SMILEY FONTS|ഡിജിറ്റൽ മാഗസിൻ  2020]][[പ്രമാണം:31037-L K.png|ലഘുചിത്രം|നടുവിൽ|31037-L K അംഗങ്ങൾ]]
 
[[പ്രമാണം:31037-L K.png|ലഘുചിത്രം|നടുവിൽ|31037-L K അംഗങ്ങൾ]]


[[പ്രമാണം:31037-lk training.png|ലഘുചിത്രം|ഇടത്ത്‌|31037-lk training]]
[[പ്രമാണം:31037-lk training.png|ലഘുചിത്രം|ഇടത്ത്‌|31037-lk training]]
വരി 41: വരി 39:




[[പ്രമാണം:8B.png|ലഘുചിത്രം|നടുവിൽ|POOKKALAM 4]]
[[പ്രമാണം:8B.png|ലഘുചിത്രം|നടുവിൽ|POOKKALAM 4|കണ്ണി=Special:FilePath/8B.png]]

18:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ്

സംസ്ഥാനത്ത്ലിറ്റിൽകൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച 2018ൽ തന്നെ ലിറ്റിൽ കൈറ്റ്സിന്റെയൂണിറ്റ്സ്കൂളിൽആരംഭിച്ചു.എട്ടാംതരത്തിലെവിദ്യാർത്ഥികളിൽനിന്നുംപൊതുപ്രവേശനപരീക്ഷയുടെഅടിസ്ഥാനത്തിലാണ്ക്ലബ്ബ്അംഗങ്ങളെതിരഞ്ഞെടുത്തത്.2018-20അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളായിരുന്നു.ഇതിൽ28പേർഗ്രേസ് മാർക്കിന് അർഹരായി.2019-21 അധ്യയനവർഷത്തിൽ 38കുട്ടികൾ അംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നു.ഈ പ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെഅവരെസഹായിക്കുന്നു.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴി‍ഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ അക്ഷരാ റ്റി ആ൪-സ്ക്രാച് പ്രോഗ്രാമിങ്,വേണി മോഹൻ-ആനിമേഷൻ, ജന്നിഫ൪ ഏലിയാ ജോസ്-പ്രസന്റേഷൻ,ഗായത്രി ആ൪ നായ൪-ഡിജിറ്റൽ പെയിന്റിംഗ്ഇനങ്ങളിൽപങ്കെടുക്കുകയുംമൂന്ന്പേർജില്ലാതലത്തിലേക്ക്തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മുത്തോട്മുത്ത്അക്ഷരവൃക്ഷംതുടങ്ങിയവയിൽധാരാളംകുട്ടികൾപങ്കെടുത്തു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ് തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു

31037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31037
യൂണിറ്റ് നമ്പർLK/2018/31037
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ലീഡർറീത്ത രാജൻ
ഡെപ്യൂട്ടി ലീഡർഷിയ ഷാജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിനി ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലൂസി എം.ജെ
അവസാനം തിരുത്തിയത്
29-01-2022Hs-31037


വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN..കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.ശ്രീമതി ലൂസി എം.ജെ ,ശ്രീമതി ലിനി ജോസ് എന്നിവർ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു പാല ഡി.ഇ.ഒ ശ്രീ .ഹരിദാസ് സാർ ZOOM INപ്രകാശനം ചെയ്തു

ഡിജിറ്റൽ മാഗസിൻ 2019

ZOOM IN

ഡിജിറ്റൽ മാഗസിൻ 2020

31037-L K അംഗങ്ങൾ
31037-lk training
31037-lk training
digital pookkalam 2
POOKKALAM 3
digital pookkalam
POOKKALAM


പ്രമാണം:8B.png
POOKKALAM 4