"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<table style="border:1px solid black;margin-left:auto;margin-right:auto;"> | <table style="border:1px solid black;margin-left:auto;margin-right:auto;"> | ||
|-<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> <font size="9"> | |-<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> <font size="9"> | ||
!''' <big>[[{{PAGENAME}}/2020-21 ലെ പ്രവർത്തനങ്ങൾ |2020-21 ലെ പ്രവർത്തനങ്ങൾ]]<nowiki>|</nowiki></big>'''!!''' <big>[[{{PAGENAME}}/2019-20 ലെ പ്രവർത്തനങ്ങൾ |2019-20 ലെ പ്രവർത്തനങ്ങൾ]]</big>'''<big><nowiki>|</nowiki></big></table | !''' <big>[[{{PAGENAME}}/2020-21 ലെ പ്രവർത്തനങ്ങൾ |2020-21 ലെ പ്രവർത്തനങ്ങൾ]]<nowiki>|</nowiki></big>'''!!''' <big>[[{{PAGENAME}}/2019-20 ലെ പ്രവർത്തനങ്ങൾ |2019-20 ലെ പ്രവർത്തനങ്ങൾ]]</big>'''<big><nowiki>|</nowiki></big></table> | ||
</p> | </p> | ||
|- | |- | ||
|} | |} | ||
== '''''2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ''''' == | |||
ചേരാനല്ലൂർ അൽ ഫാറുഖിയ്യ ഹൈസ്കൂളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും പഠനപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടു പോകുന്നതിനും കൂട്ടായ ചർച്ചകൾ ഫലപ്രദമാണ് . 2020 21 അദ്യയന വർഷം പഠനം വീടുകളിലേക്ക് ഒതുങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു. 2021 22 അധ്യാന വർഷം പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആനന്ദമേകുവാൻ ദ്വിദിന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു. | ചേരാനല്ലൂർ അൽ ഫാറുഖിയ്യ ഹൈസ്കൂളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും പഠനപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടു പോകുന്നതിനും കൂട്ടായ ചർച്ചകൾ ഫലപ്രദമാണ് . 2020 21 അദ്യയന വർഷം പഠനം വീടുകളിലേക്ക് ഒതുങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു. 2021 22 അധ്യാന വർഷം പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആനന്ദമേകുവാൻ ദ്വിദിന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു. | ||
== '''''വേനൽ തുമ്പികൾ പാറി പറന്നപ്പോൾ''''' == | |||
അറിവും അനുഭവവും കളിയരങ്ങും മാജിക്കും എല്ലാമായി രണ്ടുദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. ഏപ്രിൽ 18 മുതൽ ആരംഭിച്ച ക്ലാസ് പിടിഎ യിൽ ഉരുത്തിരിഞ്ഞ അഭിപ്രായപ്രകാരം ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ ആരംഭിക്കുന്നതിനും കുട്ടികൾക്ക് സ്കൂളുമായുള്ള ആത്മബന്ധം സ്ഥാപിക്കുന്നതുമായി 26-5-2021 മുതൽ ബ്രിഡ്ജ് ക്ലാസുകൾ ആരംഭിച്ചു . എച് എസ്സ് തലത്തിൽ വേനൽ തുമ്പികൾ എന്ന പേരിൽ ആരംഭിച്ച ക്യാമ്പിന്റെ തുടർച്ചയായി വിവിധ പ്രവർത്തനങ്ങൾ ദിനേന നൽകി. |
18:33, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2020-21 ലെ പ്രവർത്തനങ്ങൾ| | 2019-20 ലെ പ്രവർത്തനങ്ങൾ| |
---|
2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ
ചേരാനല്ലൂർ അൽ ഫാറുഖിയ്യ ഹൈസ്കൂളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും പഠനപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടു പോകുന്നതിനും കൂട്ടായ ചർച്ചകൾ ഫലപ്രദമാണ് . 2020 21 അദ്യയന വർഷം പഠനം വീടുകളിലേക്ക് ഒതുങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു. 2021 22 അധ്യാന വർഷം പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആനന്ദമേകുവാൻ ദ്വിദിന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു.
വേനൽ തുമ്പികൾ പാറി പറന്നപ്പോൾ
അറിവും അനുഭവവും കളിയരങ്ങും മാജിക്കും എല്ലാമായി രണ്ടുദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. ഏപ്രിൽ 18 മുതൽ ആരംഭിച്ച ക്ലാസ് പിടിഎ യിൽ ഉരുത്തിരിഞ്ഞ അഭിപ്രായപ്രകാരം ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ ആരംഭിക്കുന്നതിനും കുട്ടികൾക്ക് സ്കൂളുമായുള്ള ആത്മബന്ധം സ്ഥാപിക്കുന്നതുമായി 26-5-2021 മുതൽ ബ്രിഡ്ജ് ക്ലാസുകൾ ആരംഭിച്ചു . എച് എസ്സ് തലത്തിൽ വേനൽ തുമ്പികൾ എന്ന പേരിൽ ആരംഭിച്ച ക്യാമ്പിന്റെ തുടർച്ചയായി വിവിധ പ്രവർത്തനങ്ങൾ ദിനേന നൽകി.