"ഒഞ്ചിയം ധർമ്മ എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DhanasreeSN (സംവാദം | സംഭാവനകൾ)
പ്രവേശനോൽസവം
DhanasreeSN (സംവാദം | സംഭാവനകൾ)
(ചെ.) പൂർവ വിദ്യാർത്ഥി സംഗമം
 
വരി 6: വരി 6:
[[പ്രമാണം:IMG-20220125-WA0169.jpg|ലഘുചിത്രം|211x211ബിന്ദു]]
[[പ്രമാണം:IMG-20220125-WA0169.jpg|ലഘുചിത്രം|211x211ബിന്ദു]]
[[പ്രമാണം:16218.jpg|നടുവിൽ|ലഘുചിത്രം|188x188px]]
[[പ്രമാണം:16218.jpg|നടുവിൽ|ലഘുചിത്രം|188x188px]]
== പൂർവ വിദ്യാർത്ഥി സംഗമം ==
ഡിസംബർ 26 ന് സ്കൂളിലെ 1990-94 ബാച്ചിൻ്റെ പൂർവ വിദ്യാർത്ഥി സംഗമം സ്കൂളിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
പൂർവ്വാധ്യാപകരെ പൊന്നാട അണിയിച്ചു ആദരിക്കുകയും മൊമന്റോയും ഉപഹാരങ്ങളും സമർപ്പിക്കുകയും ചെയ്തു. അതിനുശേഷം പൂർവ അധ്യാപകരുടെ മറുപടി പ്രസംഗവും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.
ഈ ബാച്ചിലെ കുട്ടികൾ online പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് 7 സ്മാർട്ട് ഫോൺ നൽകിയിരുന്നു. അവർ തന്നെ അധ്യാപകർക്കുള്ള ആദരവും ഉപഹാരങ്ങളും നൽകി മാതൃക കാണിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്ന ഒരു പരിപാടിയായിരുന്നു ഇത്.