"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48560 (സംവാദം | സംഭാവനകൾ)
No edit summary
48560 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
== ആമുഖം ==
== ആമുഖം ==
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്.
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്.
== അക്കാദമിക മാസ്റ്റർ പ്ലാൻ ==
* വിദ്യാലയത്തിൽ എത്തുന്ന ഓരോ കുട്ടികളേയും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും പ്രാപ്തരാക്കും.
* ഒന്നാംക്ലാസ്സ് - ഒന്നാംതരം എന്ന തരത്തിൽ ഊന്നിക്കൊണ്ട് എല്ലാ കുട്ടികൾക്കും ഏറ്റവും ഉയർന്ന പഠനനേട്ടം ഉറപ്പാക്കും.
* എല്ലാ കുട്ടികളേയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനായി ക്ലാസ് ലൈബ്രറി സജ്ജമാക്കും.ഒപ്പം സ്കൂൾ ലൈബ്രറി വിപുലമാക്കും.
* സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് തുടരും
* പി.ടി.എയുടെ സഹായത്തോടെ അതാത് പ്രദേശത്തുനിന്നും വരുന്ന കുട്ടികൾക്ക് പഠനവീട് കേന്ദ്രീകരിച്ച് ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ പ്രത്യേക പരിശീലനം നല്കും.
* പഠനത്തിൽ മികവുപുലർത്തുന്ന കുട്ടികൾക്ക് പ്രതിഭാപോഷണ പരിപാടി നടപ്പിലാക്കും.
* കലാ-കായിക-പ്രവൃത്തിപരിചയ ഐ.ടി രംഗങ്ങളിൽ വിദഗ്ദ്ധപരിശീലനം നല്കും.
* സംസ്കൃത പഠനം ഒന്നാം ക്ലാസ്സ് മുതൽ പ്രാവർത്തികമാക്കും.
* നാലാം ക്ലാസ്സിൽ ഹിന്ദി പഠനം തുടരും
* സ്കൂളിൽ സ്മാർട് ക്ലാസ് റൂം നടപ്പാക്കും
* ശാസ്ത്ര പ്രവർത്തനങ്ങൾ ജീവിത വിജയത്തിന് എന്നത് അടിസ്ഥാനമാക്കിയുള്ള സമീപനം പ്രോത്സാഹിപ്പിക്കും
* കുട്ടിക്ക് പഠനപിന്തുണ നൽകുന്നതിന് രക്ഷിതാക്കളെ ശാക്തീകരിക്കും
* കുട്ടികളിൽ മൂല്യാധിഷ്ഠിത പെരുമാറ്റ രീതി വളർത്തും.
* പൊതുവിജ്ഞാനത്തിൽ പ്രത്യേക പരിശീലനം നൽകി മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കും.
* രക്ഷിതാവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് ഗൃഹസന്ദർശന പരിപാടി നടപ്പിലാക്കും
* പഠന പിന്തുണക്കായി പ്രാദേശിക പി.ടി.എ കൾ പ്രവർത്തിക്കും.
* വിദ്യാലയത്തിലെത്തുന്ന ഓരോകുട്ടിയും ഒരു ക്ലബ്ബിലെങ്കിലും അംഗമാകും


== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==