"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന  റവ : ജോൺ വർഗീസ്  ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന്  515ഓളം കുട്ടികൾ പഠിക്കുന്ന  സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം|കൂടുതലറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ഡിവിഷൻ അനുസരിച്ചുള്ള ക്ലാസ്സുകൾ  
* ഡിവിഷൻ അനുസരിച്ചുള്ള ക്ലാസ്സുകൾ  
* മികച്ച പാചകപ്പുര
* മൈക്ക്സെറ്റ് ഉണ്ട്.
* എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
* ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
* രണ്ടുനില കെട്ടിടം
* രണ്ടുനില കെട്ടിടം
* പ്രീ പ്രൈമറി ക്ലാസ് മുറികൾ  
* പ്രീ പ്രൈമറി ക്ലാസ് മുറികൾ  
വരി 96: വരി 102:
      2019-20 :   അഹല്യ,  അനാമിക
      2019-20 :   അഹല്യ,  അനാമിക


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
* ജൂൺ 1- പ്രവേശനോത്സവം.
* ജൂൺ 5-ലോകപരിസ്ഥിതി ദിനം.
* ജൂൺ 19-വായനാദിനം.
* ജൂലായ്‌ 1-ഡോക്ടെഴ്‌സ്  ദിനം.
* ജൂലായ്‌ 11-ജനസംഖ്യ ദിനം.
* ജൂലായ്‌ 21-ചാന്ദ്ര ദിനം.
* ആഗസ്റ്റ് 6-ഹിരോഷിമ ദിനം.
* ആഗസ്റ്റ് 9-നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം.
* ആഗസ്റ്റ് 15 -സ്വാതന്ത്രദിനം.
* ആഗസ്റ്റ് 17-ഓണാഘോഷ പരിപാടികൾ.
* സെപ്റ്റംബർ 5-അധ്യാപക ദിനം.
* സെപ്റ്റംബർ 16-ഓസോൺ ദിനം.
* ഒക്ടോബർ 2-ഗാന്ധി ജയന്തി.
* ഒക്ടോബർ 16-ലോക ഭക്ഷ്യ ദിനം.
* നവംബർ 1-കേരളപ്പിറവി ദിനം.
* നവംബർ 12-ലോക പക്ഷിനിരീക്ഷണ ദിനം.
* നവംബർ 14-ശിശുദിനം.
* ഡിസംബർ 25-ക്രിസ്തുമസ് ദിനം.
* ജനുവരി 26-റിപ്പബ്ലിക്ക് ദിനം.


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402693" എന്ന താളിൽനിന്ന് ശേഖരിച്ചത്