ഉള്ളടക്കത്തിലേക്ക് പോവുക

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Fgmhs (സംവാദം | സംഭാവനകൾ)
No edit summary
Fgmhs (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
*   
എന്‍.സി.സി.
*   
ബാന്റ് ട്രൂപ്പ്.
*   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

20:17, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-11-2009Fgmhs





ചരിത്രം

ഭാരതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളില്‍ പ്പെട്ട് കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന് ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ക്കൊപ്പം പാശ്ചാത്യരായ പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാര്‍ക്ക് അധ്യയനം നല്‍കി അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷന്‍ ‍സൊസൈറ്റി പ്രവര്‍ത്തക മിസ്സ്.ബ്ലാന്‍ഫോര്‍ഡ് എന്ന വനിത 1864-ല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു . അന്നത്തെ മഹാരാജാവ് ശ്രി രാമവര്‍മ്മ തിരുമനസിന്റേയും, ദിവാന്‍ സര്‍ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തില്‍ ദിവാന്‍ സര്‍ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായര്‍ ബാലികമാരുമായി 1864 നവംബര്‍ 3- തീയതി സ്കുള്‍ ആരംഭിച്ചു. ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം എന്ന പേരിലും പിന്നീട് സനാന മിഷന്‍ സ്കുള്‍ എന്നും അറിയപ്പെട്ടു. ഈ സ്ക്കൂളിന്റെ അവസാനത്തെ വിദേശ മാനേജര്‍ മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ സ്ക്കൂളിന്റെ പേര് മാറ്റുന്നതിനായി ഗവണ്‍മെന്റിന്റെ അനുവാദം വാങ്ങുകയും അങ്ങനെ ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ സ്കുള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ ബ്രാമണര്‍ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവില്‍ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും തങ്ങളുടെ പെണ്‍കുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്ക്കൂളിന്റെ വളര്‍ച്ചയ്ക്ക് കാരണമായി.1864 നവംബര്‍ മാസം 3 - തീയതി 4 വിദ്യാര്‍ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളര്‍ച്ചയുടെ 145 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് 770 കുട്ടികളും 29 അധ്യാപകരും 5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി,ഐ റ്റി ലാബ്, സയന്‍സ് ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.