"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിന്റെ  ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി ഗാന്ധിയൻ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് കൊളാഷ് മത്സരം,ഗാന്ധിയൻ സേവനചിന്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട്  വീട് ക്‌ളീനിഗ് -അലങ്കാരവും,<nowiki>''</nowiki>എന്റെ  ജീവിതം എന്റെ  സന്ദേശം<nowiki>''</nowiki> എന്ന വിഷയത്തിൽ പ്രസംഗമത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപകരായ ഫാദർ ജീവൻ കദളിക്കാട്ടിൽ, ശ്രീമതി ലിസി സക്കറിയാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

[[പ്രമാണം:29032 503.jpg|ലഘുചിത്രം|344x344ബിന്ദു]]

20:49, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി ഗാന്ധിയൻ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് കൊളാഷ് മത്സരം,ഗാന്ധിയൻ സേവനചിന്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വീട് ക്‌ളീനിഗ് -അലങ്കാരവും,''എന്റെ ജീവിതം എന്റെ സന്ദേശം'' എന്ന വിഷയത്തിൽ പ്രസംഗമത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപകരായ ഫാദർ ജീവൻ കദളിക്കാട്ടിൽ, ശ്രീമതി ലിസി സക്കറിയാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .