"വി വി എച്ച് എസ് എസ് താമരക്കുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
===ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ===
===ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ===
<div align="justify">   
<div align="justify">   
പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ്  ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ. പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ  ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ ഒരുക്കി അവതരിപ്പിക്കാറുണ്ട് .
പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ്  ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ. പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ  ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ ഒരുക്കി അവതരിപ്പിക്കാറുണ്ട് . ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ വൈക്കോല്  തടി എന്നിവ ഉപയോഗിച്ചാണ് കാളയുടെ രൂപങ്ങൾ കെട്ടി  വളരെ മനോഹരമായി അണിയിച്ചൊരുക്കി താളമേളങ്ങളോടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് ഭക്തിപുരസരം  ആനയിക്കുന്നു
[[പ്രമാണം:36035KALA.jpg|ലഘുചിത്രം|'''ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ'''|പകരം=|നടുവിൽ]]

21:49, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ