"ജി.എൽ.പി.എസ് തൂവ്വൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദിനാഘോഷം ചേർത്തു |
കൂട്ടി ചേർത്തു |
||
| വരി 56: | വരി 56: | ||
ക്വിസ് മത്സരം ,മധുര പലഹാര വിതരണം തുടങ്ങിയവ നടത്തി വരുന്നു. | ക്വിസ് മത്സരം ,മധുര പലഹാര വിതരണം തുടങ്ങിയവ നടത്തി വരുന്നു. | ||
കൊളാഷ് നിർമ്മാണം ,പായസ / മധുര പലഹാര വിതരണം ,തുടങ്ങിയവ നടത്തി വരുന്നു. | |||
== <u>LSS പരിശീലനം</u> == | |||
അധ്യയന വർഷാരംഭത്തിൽ തന്നെ നാലാം ക്‌ളാസ്സിലെ കുട്ടികൾക്ക് LSS പരിശീലനം തുടങ്ങുന്നു.വൈകുന്നേരം സ്‌കൂൾ സമയം അവസാനിച്ചതിന് ശേഷം ഓരോഅധ്യാപകരും കുട്ടികൾക്ക് പ്രത്യേക ക്‌ളാസ് കൊടുക്കുന്നു.ഈ സ്‌കൂൾ 2018 -19 അധ്യയന വർഷത്തിൽ 18 ഉം 2019 -20 വർഷത്തിൽ 12 ഉം LSS നേടുകയുണ്ടായി. | |||
== <u>വിജയഭേരി</u> == | |||
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു.തുവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഉണർവ്വ് എന്ന പുസ്തകത്തിന്റെ സഹായത്തോടെ മലയാളം ഗണിതം തുടങ്ങിയ വിഷയങ്ങളിൽ വളരെ അധികം പുരോഗതി കൈവരിക്കാൻ സാധിച്ചു. | |||
== <u>സഹവാസ ക്യാമ്പ്</u> == | |||
മൂന്നു നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി അധ്യയന വർഷാവസാനം രണ്ടു ധിആവാസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഇതിൽ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ,കര കൗശല വസ്തുക്കളുടെ നിർമ്മാണം , പാവ നിർമ്മാണം ,പാവ നാടകം,നാടൻ പാട്ടുകളുടെ അവതരണം പഠന യാത്ര തുടങ്ങിയവ നടത്തുന്നു. | |||
[[പ്രമാണം:48538 3.jpeg.jpg|ഇടത്ത്|ലഘുചിത്രം|കൃഷിസ്ഥല സന്ദർശനം]] | |||
[[പ്രമാണം:48538 4.jpg|നടുവിൽ|ലഘുചിത്രം|ക്യാമ്പ്(കൃഷി സ്ഥല സന്ദർശനം)]] | |||
== <u>പഠനയാത്ര</u> == | |||
പഠനത്തിനും ഉല്ലാസത്തിനും തുല്യപ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി എല്ലാ വർഷവും പഠന യാത്ര സംഘടിപ്പിക്കുന്നു.ചരിത്ര പ്രാധാന്യം ഉള്ളതും പ്രകൃതി നിരീക്ഷണത്തിനു അനുയോജ്യമായതുമായ സ്ഥലങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. | |||
== <u>കലാ-കായിക മേളകൾ</u> == | |||
കുട്ടികളുടെ സർഗാത്മകമായ കഴിവുകളും,കായികമായ കഴിവുകളും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമായി എല്ലാ വർഷവും കലാ കായിക മേളകൾ സംഘടിപ്പിക്കുന്നു.പഞ്ചായത്തു തല മത്സരങ്ങളിലും സബ് ജില്ലാ തല മത്സരങ്ങളിലും സ്ഥിരം വിജയം നേടാറുണ്ട്. | |||
[[പ്രമാണം:48538 7.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48538 8.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:48538 10.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:48538 9.jpg|ഇടത്ത്|ലഘുചിത്രം|സബ് ജില്ലാ തലം മൂന്നാം സ്ഥാനം]]കലോത്‍സവം]] | |||
[[പ്രമാണം:48538 11.jpg|ഇടത്ത്|ലഘുചിത്രം|കായിക മേള]] | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||