"നീലംപേരൂർ എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ചേർത്തു)
(ചിത്രം ചേർത്തു)
വരി 1: വരി 1:
[[പ്രമാണം:Photo 1613234323426.jpg|ലഘുചിത്രം|ബഷീർ അനുസ്മരണം]]

[[പ്രമാണം:ശിശുദിനംglps.jpg|ലഘുചിത്രം|ശിശുദിനം]]
ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയതു മുതൽ എല്ലാ ഞായറാഴ്ചകളിലുംവിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തേന്മാവ് എന്ന പേരിൽ കുട്ടികളുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്നതിനൊരിടം ഒരുക്കി വരുന്നു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളെ അതിഥികളായി ഓൺലൈൻ പരിപാടികളിൽ ക്ഷണിക്കാറുണ്ട്. നാട്ടിലെ കലാകാരന്മാർ, പൂർവ്വ വിദ്യാർത്ഥികൾ ,സാഹിത്യകാരന്മാർ /സാഹിത്യകാരികൾ  തുടങ്ങിയവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കിടുന്ന വേദികൾ ഇതിലൂടെ ഒരുങ്ങുന്നു. വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു

12:13, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ബഷീർ അനുസ്മരണം
ശിശുദിനം