നീലംപേരൂർ എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
ബഷീർ അനുസ്മരണം
ശിശുദിനം

ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയതു മുതൽ എല്ലാ ഞായറാഴ്ചകളിലുംവിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തേന്മാവ് എന്ന പേരിൽ കുട്ടികളുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്നതിനൊരിടം ഒരുക്കി വരുന്നു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളെ അതിഥികളായി ഓൺലൈൻ പരിപാടികളിൽ ക്ഷണിക്കാറുണ്ട്. നാട്ടിലെ കലാകാരന്മാർ, പൂർവ്വ വിദ്യാർത്ഥികൾ ,സാഹിത്യകാരന്മാർ /സാഹിത്യകാരികൾ തുടങ്ങിയവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കിടുന്ന വേദികൾ ഇതിലൂടെ ഒരുങ്ങുന്നു. വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.


ബഷീർ അനുസ്മരണം




സർഗവേദി- പൂർവ വിദ്യാർഥിയായ സോപാന സംഗീത കലാകാരൻ കുട്ടികളോടൊപ്പം
സർഗവേദി