"സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25826sslps (സംവാദം | സംഭാവനകൾ) |
25826sslps (സംവാദം | സംഭാവനകൾ) (ചരിത്രം) |
||
വരി 1: | വരി 1: | ||
{{prettyurl| St. Sebastian`s L. P. S. Gothuruth}} | {{prettyurl| St. Sebastian`s L. P. S. Gothuruth}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}'''സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ''' | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= | <u>'''ചരിത്രം'''</u>{{Infobox AEOSchool | ||
| സ്ഥലപ്പേര്= GOTHURUTH | |||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂൾ കോഡ്= 25826 | | സ്കൂൾ കോഡ്= 25826 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1878 | ||
| സ്കൂൾ വിലാസം= Gothuruth പി.ഒ, <br/> | | സ്കൂൾ വിലാസം= Gothuruth പി.ഒ, <br/> | ||
| പിൻ കോഡ്=683516 | | പിൻ കോഡ്=683516 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 0484-2482994 | ||
| സ്കൂൾ ഇമെയിൽ= lpssebgth@gmail.com | | സ്കൂൾ ഇമെയിൽ= lpssebgth@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
വരി 28: | വരി 29: | ||
| സ്കൂൾ ചിത്രം= പ്രമാണം:25826-sw1.jpeg | | | സ്കൂൾ ചിത്രം= പ്രമാണം:25826-sw1.jpeg | | ||
}} | }} | ||
...... | എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു. | ||
1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന ഈ സരസ്വതീക്ഷേത്രം 1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു. | |||
15:17, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ
ചരിത്രം
സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത് | |
---|---|
വിലാസം | |
GOTHURUTH Gothuruth പി.ഒ, , 683516 | |
സ്ഥാപിതം | 1878 |
വിവരങ്ങൾ | |
ഫോൺ | 0484-2482994 |
ഇമെയിൽ | lpssebgth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25826 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് ഇ സി |
അവസാനം തിരുത്തിയത് | |
25-01-2022 | 25826sslps |
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു.
1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന ഈ സരസ്വതീക്ഷേത്രം 1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി ആൻസലി കെ ടി
ശ്രീമതി മാർഗരറ്റ് ജോസഫ്
ശ്രീ പി ആർ ലോറൻസ്
ശ്രീമതി ഒ എ ജെസ്സി
ശ്രീമതി കെ എ ബീന
ശ്രീ ഫ്രാൻസിസ് സി ഒ
ശ്രീമതി മേരി ഒ എഫ്
നേട്ടങ്ങൾ
lഎൽ എസ് എസ് വിജയികൾ
2019
അമേയ ഫിലോമിന
ആൻ മരിയ കെ ബി
2020
ബിൽഷാൻ ടി ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}