"ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ചരിത്രം ചേർത്തു |
(ചെ.) ചരിത്രം ചേർത്തു |
||
| വരി 4: | വരി 4: | ||
ചിലർ മാത്രം മറ്റു തൊഴിലുകളിൽ സർക്കാർ സർവീസിലും പെടുന്നു.പൊതുവിൽ ഈ പ്രദേശത്തെ ജീവിത നിലവാരം ശരാശരിക്ക് താഴെയാണ് .വിദ്യാഭ്യാസ പിന്നോകാവസ്ഥ ഇന്നാട്ടുകാരുടെ പൊതുസ്വഭാവത്തിൽപ്പെടുന്നു. | ചിലർ മാത്രം മറ്റു തൊഴിലുകളിൽ സർക്കാർ സർവീസിലും പെടുന്നു.പൊതുവിൽ ഈ പ്രദേശത്തെ ജീവിത നിലവാരം ശരാശരിക്ക് താഴെയാണ് .വിദ്യാഭ്യാസ പിന്നോകാവസ്ഥ ഇന്നാട്ടുകാരുടെ പൊതുസ്വഭാവത്തിൽപ്പെടുന്നു. | ||
പ്രൈമറി വിദ്യാഭ്യാസ സൗകര്യംപോലും നിലവിലില്ലാതിരുന്ന പന്നിയോട് പ്രദേശത്തെ ഏക വിദ്യാലയം പന്നിയോട് ഗവ.എൽ .പി .സ്കൂളായിരുന്നു.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്കൂളിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും തങ്ങൾക്ക് സമീപത്ത് മറ്റു ഉന്നത വിദ്യാലയങ്ങൾ നിലവിലില്ലായിരുന്നതിനാലും സാമ്പത്തിക പരാധീനതകളാലും മറ്റ് ബുദ്ധിമുട്ട് കാരണവും പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.ഇവരിൽ കൂടുതൽപേരും തൊഴിലാളി കുടുംബാങ്ങങ്ങളും പട്ടികജാതി /പട്ടിക വർഗ്ഗക്കാരുമായിരുന്നു .ഈ ദ്ദു.സ്ഥിതിക്ക് പരിഹാരം കാണുവാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ഇത് കാരണം ഇന്നാട്ടിലെ ഭൂരിപക്ഷം കുട്ടികൾക്കും തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാനും തുടർ വിദ്യാഭ്യാസത്തിനായി പോകാനും അവസരമുണ്ടായി. | |||