"ജി എൽ പി എസ് വാമഞ്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
----
----
== ചരിത്രം ==
== ചരിത്രം ==
            GLPS Vamanjoor is the famous Government L.P.School situated nearest to Hosangadi town. All the facilities are available for the children to study both in KANNADA and MALAYALAM  medium.The school was started on 1937. All the teachers, the PTCM , the cook etc. here are really dedicated to their profession.
           മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഹൊസംഗടി ഗേറ്റിന് സമീപമുള്ള വാമഞ്ചൂർ എന്ന സ്ഥലത്ത് 1927 ൽ ആരംഭിച്ച വിദ്യാലയമാണ് ജി എൽ പി എസ് വാമഞ്ചൂർ . തുടക്കത്തിൽ 9 ആൺകുട്ടികളുമായി പെലപ്പാടി കളിക്കമ്പാ അമ്പലത്തിന്റെ തൊട്ടടുത്ത് ഒരു ചെറിയ ഒറ്റ മുറി പീടികയിൽ കുടിപ്പള്ളി കൂടത്തെഴുത്ത് ആശാന്റെ പള്ളിക്കൂടമായിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. നാട്ടിലെ കാരണവരുടെ തങ്ങളുടെ മക്കൾക്ക് എഴുത്തും വായനയും ലഭിക്കണമെന്ന ചിന്തയുടെ ഭാഗമായാണ് ഈ പള്ളിക്കൂടം ആരംഭിക്കാനുള്ള സാഹചര്യമുണ്ടായത്.
 
             
             


"https://schoolwiki.in/ജി_എൽ_പി_എസ്_വാമഞ്ചൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്