"ഗവ. എൽപിഎസ് വേലനിലം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 126: വരി 126:
==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
2011 - 2021 = എം.എ സജികുമാർ
2011 - 2021 = എം.എ സജികുമാർ
2006 - 2011 = ആമിനാബീവി കെ.എം
2006 - 2011 = ആമിനാബീവി കെ.എം
2005-2006 = പി.ജെ ഓമന
2005-2006 = പി.ജെ ഓമന
2003 - 2005 = എം. പാത്തുമ്മാ ബീവി
2003 - 2005 = എം. പാത്തുമ്മാ ബീവി
1998 - 2003 = വി.കെ ലക്ഷ്മി
1998 - 2003 = വി.കെ ലക്ഷ്മി
1996 - 1998 = കെ.പി മനു
1996 - 1998 = കെ.പി മനു
1994 - 1996 = സി.പി.അബ്ദുൾ റഹിമാൻ
1994 - 1996 = സി.പി.അബ്ദുൾ റഹിമാൻ
1989 - 1994 = ലിസിയമ്മ നൈനാൻ
1989 - 1994 = ലിസിയമ്മ നൈനാൻ
1988 - 1989 = ടി.കെ കമലമ്മ
1988 - 1989 = ടി.കെ കമലമ്മ
1971 - 1988 = ടി.പി ഭവാനിക്കുട്ടി
1971 - 1988 = ടി.പി ഭവാനിക്കുട്ടി
1969 - 1971 = എം.ഇ രാഘവൻ
1969 - 1971 = എം.ഇ രാഘവൻ
1965 - 1969 = പി.എം മുസ്തഫ റാവുത്തർ
1965 - 1969 = പി.എം മുസ്തഫ റാവുത്തർ
1948 - 1965 = സി.കെ ദാനിയേൽ
1948 - 1965 = സി.കെ ദാനിയേൽ



10:03, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽപിഎസ് വേലനിലം‌
വിലാസം
വേലനിലം

വേലനിലം പി.ഒ.
,
686514
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04828 284043
ഇമെയിൽglpsvelanilam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32344 (സമേതം)
യുഡൈസ് കോഡ്32100400903
വിക്കിഡാറ്റQ87659539
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെസിമോൾ അബ്രാഹം
പി.ടി.എ. പ്രസിഡണ്ട്ഷാമോൻ കെ.ഐ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീനാ നിസാർ
അവസാനം തിരുത്തിയത്
22-01-202232344


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ വേലനിലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്‌കൂളാണ് ഗവണ്മെന്റ് എൽ. പി .എസ്.വേലനിലം .

ചരിത്രം

1948 ജനുവരി 28 ന്  ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ് മാസ്റ്റർ ശ്രീ സി.കെ. ദാനിയേൽ ആയിരുന്നു. ശ്രീ. ചാണ്ടി ആലക്കാപ്പറമ്പിൽ എന്ന ആളിൽ നിന്നും അര ഏക്കർ സ്ഥലം വിലയ്ക്കു വാങ്ങി ആദ്യം താത്കാലിക ഷെഡിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് രണ്ടു ഡിവിഷനോടെ സ്ഥിര കെട്ടിടത്തിൽ ക്ലാസ് തുടരുന്നു

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ബാലസാഹിത്യം, ആനുകാലികങ്ങൾ, കലാ-സാഹിത്യ- ശാസ്ത്ര പുസ്തകങ്ങൾ , റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിനുണ്ട്

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ഷീജ ടി. വൈ, സിൽവിയ എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ആശാമോൾ , സിന്ധു എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ആശാമോൾ , ടെസിമോൾ എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സിൽവിയ , സിന്ധു എന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

1. ടെസിമോൾ അബ്രാഹം - എച്ച്.എം

2. ഷീജ ടി. വൈ

3. സിന്ധു വി.സി

4. സിൽവിയ ജോർജ്

5. ആശാമോൾ ആഗസ്തി

അനധ്യാപകർ

1. പത്മാക്ഷി കെ.പി- പി.ടി മീനിയൽ

മുൻ പ്രധാനാധ്യാപകർ

2011 - 2021 = എം.എ സജികുമാർ

2006 - 2011 = ആമിനാബീവി കെ.എം

2005-2006 = പി.ജെ ഓമന

2003 - 2005 = എം. പാത്തുമ്മാ ബീവി

1998 - 2003 = വി.കെ ലക്ഷ്മി

1996 - 1998 = കെ.പി മനു

1994 - 1996 = സി.പി.അബ്ദുൾ റഹിമാൻ

1989 - 1994 = ലിസിയമ്മ നൈനാൻ

1988 - 1989 = ടി.കെ കമലമ്മ

1971 - 1988 = ടി.പി ഭവാനിക്കുട്ടി

1969 - 1971 = എം.ഇ രാഘവൻ

1965 - 1969 = പി.എം മുസ്തഫ റാവുത്തർ

1948 - 1965 = സി.കെ ദാനിയേൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_വേലനിലം‌&oldid=1366768" എന്ന താളിൽനിന്ന് ശേഖരിച്ചത്