സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ (മൂലരൂപം കാണുക)
15:01, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
പ0ന വിഭാഗം= ഹൈസ്ക്കൂള്‍ . | പ0ന വിഭാഗം= ഹൈസ്ക്കൂള്‍ . | ||
മാദ്ധ്യമം=മലയാളം & ഇംഗ്ഗീഷ്| | മാദ്ധ്യമം=മലയാളം & ഇംഗ്ഗീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=240| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=1389| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=1629| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=39| | ||
പ്രധാന അദ്ധ്യാപകന്‍=സി.ലിന്‍ഡ ജേക്കബ്ബ് | | പ്രധാന അദ്ധ്യാപകന്‍=സി.ലിന്‍ഡ ജേക്കബ്ബ് | | ||
വരി 42: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ . ചൊവ്വന്നൂര്‍ നാടിന്റെ | കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ . ചൊവ്വന്നൂര്‍ നാടിന്റെ അച്ചന്‍ തമ്പുരാന്‍ എന്ന നാമത്തിലറിയപ്പെട്ട ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചനാല്‍ സ്ഥാപിതമായ സി.എസ്.സി കോണ്‍ഗ്രിഗേഷന്‍ ആണ് 1964-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
. | . | ||
== ചരിത്രം == | == ചരിത്രം == | ||
ബ.അഗസ്റ്റിന്‍ ജോണ്‍ | ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ വസതിയില്‍ 2 ഡിവിഷനോടു കൂടി വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വര്‍ണ അന്തരമില്ലാതെ ആദ്യ വര്‍ഷം പ്രവേശനം നേടിയത്. 1965- ല്‍ സ്കൂള്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകള്‍ 2 ഡിവിഷനും, സ്റ്റാഫ്റൂം, ഓഫീസ്റൂം, എന്നിവയുമായ് പ്രവര്‍ത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ല്‍ സെന്റ് മേരീസ്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായീ ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലല്‍ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂള്‍ ബസുണ്ട്. | രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലല്‍ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂള്‍ ബസുണ്ട്. | ||
വരി 58: | വരി 58: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ വിദ്യാഭ്യാസ കോര്‍പ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 9 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ.സി.ബെല്ലര്‍മിന്‍ കോര്‍പ്പറേറ്റ് മാനേജറായും സി. ജില്‍സി വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് സി. ലിന്‍ഡ ജേക്കബ്ബ് ആണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |