"എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് മുറി - ഒരു പഠനോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികൾക്ക് അനുഭവത്തിലേയും അറിവ് നിർമ്മാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
കുട്ടികൾക്ക് അനുഭവത്തിലേയും അറിവ് നിർമ്മാണത്തിലൂടെയും ലളിതവും രസകരവുമായ സ്വയം പഠനത്തിനുംസൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കുന്നതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന ഒരുപാഠ്യപ്രവർത്തനമാണ് ' ക്ലാസ് മുറി - ഒരു പഠനോദ്യാനം' എന്നത്. | കുട്ടികൾക്ക് അനുഭവത്തിലേയും അറിവ് നിർമ്മാണത്തിലൂടെയും ലളിതവും രസകരവുമായ സ്വയം പഠനത്തിനുംസൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കുന്നതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന ഒരുപാഠ്യപ്രവർത്തനമാണ് ' ക്ലാസ് മുറി - ഒരു പഠനോദ്യാനം' എന്നത്. | ||
23:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികൾക്ക് അനുഭവത്തിലേയും അറിവ് നിർമ്മാണത്തിലൂടെയും ലളിതവും രസകരവുമായ സ്വയം പഠനത്തിനുംസൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കുന്നതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന ഒരുപാഠ്യപ്രവർത്തനമാണ് ' ക്ലാസ് മുറി - ഒരു പഠനോദ്യാനം' എന്നത്.
ഇതിനായി വിദ്യാലയം സ്വീകരിച്ച് വരുന്ന പ്രവർത്തനങ്ങൾ
1 വിദ്യാലയത്തിൽ വിവിധ ലാബുകൾ - ഭാഷ ലാബുകൾ ഗണിതം, ശാസ്ത്രം എന്നിവയ്ക്കായി പ്രത്യേക സ്ഥലംകണ്ടെത്തുന്നു
2 ഫോട്ടോ ഗ്യാലറി - സാഹിത്യകാരന്മാർ, സാമൂഹ്യ പരിഷ്കർത്താക്കൾ, മറ്റു പ്രശസ്തർ
3 ഭാഷാ പഠനവുമായി ബന്ധപ്പെട്ട പുരാവസ്തു ശേഖരണം
4 കഥകൾ , കവിതകൾ എന്നിവയുടെ ചാർട്ടുകൾ
5 അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങൾ
6 മഹത് വചനങ്ങളുടെ പ്രദർശനം
7 ഭാഷാ ലൈബ്രറി
8 വിവിധ മാഗസിനുകൾ , ജേണലുകൾ എന്നിവ ശേഖരിക്കൽ
9 ഓഡിയോ വീഡിയോ സീഡികൾ ഒരുക്കൽ
10 വിവിധ യൂണിറ്റുമായി ബന്ധപ്പെട്ട് ഭാഷാ ലാബ് പ്രയോജനപ്പെടുത്തുന്നതിനാവശമായ ആസൂത്രണ നിർവ്വഹണകലണ്ടർ തയ്യാറാക്കൽ