ഉള്ളടക്കത്തിലേക്ക് പോവുക

"യു.പി.എസ്സ് മുരുക്കുമൺ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murukkumon ups (സംവാദം | സംഭാവനകൾ)
No edit summary
Murukkumon ups (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:


=== സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ് ===
=== സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ് ===
{{PSchoolFrame/Pages}}
'മാറുന്ന ആഹാരരീതി, നോവുന്ന കേരളം."
 
            ഒക്ടോബർ 16 ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ്. 'മാറുന്ന ആഹാരരീതി, നോവുന്ന കേരളം '. ഏഴാം ക്ലാസ്സിലെ നർത്തനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഇപ്പോൾ പ്രചാരത്തിലുള്ള ജങ്ക്ഫുഡിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടുന്ന ചർച്ചയായിരുന്നു. സ്കൂൾ ഹെൽത്ത്‌ ക്ലബ്ബ് ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.{{PSchoolFrame/Pages}}

12:04, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്ര ക്ലബ്ബ്

2021-22 അധ്യയന വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്രക്ലബ്ബ് നടത്തിയത്. ശാസ്ത്ര രംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗം എന്ന വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് കുട്ടികളുടെ പ്രവർത്തനങ്ങൾ ഞായറാഴ്ചകളിൽ ഗ്രൂപ്പിൽ ഷെയർ ചെയ്ത് അന്നേ ദിവസം അതിന്റെ വിലയിരുത്തലും ഗൂഗിൾ മീറ്റും സംഘടിപ്പിച്ച് ചർച്ച ചെയ്തു.

        കുട്ടികൾ വ്യത്യസ്തമായ ശാസ്ത്ര പരീക്ഷണങ്ങളും, ശാസ്ത്ര നിരീക്ഷണക്കുറിപ്പുകളും, ശാസ്ത്ര പ്രബന്ധങ്ങളും ഗ്രൂപ്പിൽ ഷെയർ ചെയ്തു. കുട്ടികളിൽ ജൈവകൃഷി പരിപാലനവും ഉറവിട മാലിന്യ സംസ്കരണവും നടത്തുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ഗണിതം ക്ലബ്ബ്

സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ്

'മാറുന്ന ആഹാരരീതി, നോവുന്ന കേരളം."

            ഒക്ടോബർ 16 ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ്. 'മാറുന്ന ആഹാരരീതി, നോവുന്ന കേരളം '. ഏഴാം ക്ലാസ്സിലെ നർത്തനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഇപ്പോൾ പ്രചാരത്തിലുള്ള ജങ്ക്ഫുഡിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടുന്ന ചർച്ചയായിരുന്നു. സ്കൂൾ ഹെൽത്ത്‌ ക്ലബ്ബ് ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം