"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ  വളരെ വിപുലമായ രീതിയിൽ തന്നെ ചാന്ദ്രദിന ആഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം  ഷിനോയ് കെ എസ്(എൻജിനീയർ വി എസ് എസ് സി) നിർവഹിച്ചു. പരിപാടിയുടെ അധ്യക്ഷസ്ഥാനം ഹെഡ്മാസ്റ്റർ  വഹിച്ചു. ചാന്ദ്രദിന സന്ദേശം പി എസ് ശോഭൻ സർ (റിട്ടയേഡ് അസിസ്റ്റൻറ് പ്രൊഫസർ ഓഫ് ഫിസിക്സ്  , മഹാരാജാസ് കോളേജ് എറണാകുളം) നടത്തി. പ്രിൻസിപ്പൽ നാസർ സർ സർ,ഉണ്ണികൃഷ്ണൻ സർ, ഹാഷിം സർ  കവിത ടീച്ചർ, തുടങ്ങിയവർ ആശംസ അർപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ചുള്ള  കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു .

കുട്ടികൾക്കായി ആയി ക്യാപ്ഷൻ റൈറ്റിംഗ്, ഇന്ത്യൻ ചാന്ദ്ര യാത്രകളുടെ  slides/videos, ചാന്ദ്രദിന പ്രസംഗം മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും  ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും അവർക്കായി  സ്കൂൾതലത്തിൽ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു
കുട്ടികൾക്കായി ആയി ക്യാപ്ഷൻ റൈറ്റിംഗ്, ഇന്ത്യൻ ചാന്ദ്ര യാത്രകളുടെ  slides/videos, ചാന്ദ്രദിന പ്രസംഗം മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും  ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും അവർക്കായി  സ്കൂൾതലത്തിൽ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു [https://youtu.be/kj3Wun9LI34 കൂടുതൽ അറിയാൻ]
 
12:16, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചാന്ദ്രദിനം

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ  വളരെ വിപുലമായ രീതിയിൽ തന്നെ ചാന്ദ്രദിന ആഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം  ഷിനോയ് കെ എസ്(എൻജിനീയർ വി എസ് എസ് സി) നിർവഹിച്ചു. പരിപാടിയുടെ അധ്യക്ഷസ്ഥാനം ഹെഡ്മാസ്റ്റർ  വഹിച്ചു. ചാന്ദ്രദിന സന്ദേശം പി എസ് ശോഭൻ സർ (റിട്ടയേഡ് അസിസ്റ്റൻറ് പ്രൊഫസർ ഓഫ് ഫിസിക്സ്  , മഹാരാജാസ് കോളേജ് എറണാകുളം) നടത്തി. പ്രിൻസിപ്പൽ നാസർ സർ സർ,ഉണ്ണികൃഷ്ണൻ സർ, ഹാഷിം സർ  കവിത ടീച്ചർ, തുടങ്ങിയവർ ആശംസ അർപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ചുള്ള  കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു .

കുട്ടികൾക്കായി ആയി ക്യാപ്ഷൻ റൈറ്റിംഗ്, ഇന്ത്യൻ ചാന്ദ്ര യാത്രകളുടെ  slides/videos, ചാന്ദ്രദിന പ്രസംഗം മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും  ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും അവർക്കായി  സ്കൂൾതലത്തിൽ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു കൂടുതൽ അറിയാൻ

ശാസ്ത്രരംഗം 2021- 22

കോവിഡ് പശ്ചാത്തലത്തിൽ ശാസ്ത്ര രംഗത്തിന്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും ഡിജിറ്റലായി നടത്തി.ശാസ്ത്ര രംഗം മാർഗരേഖ നിർദ്ദേശിച്ചിരുന്ന പ്രവർത്തനങ്ങൾ കൂടാതെവിദ്യാർത്ഥികളുടെ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നപ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

1- 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം 'എന്ന വിഷയത്തെക്കുറിച്ച് പ്രോജക്ട്

2-'വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചുള്ള  ' ലഘു പരീക്ഷണം

3-  'വിദ്യാർത്ഥികൾ താമസിക്കുന്ന   പ്രദേശത്തിന്റെ ചരിത്രം'ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാദേശികചരിത്ര രചന

4-' മഹാമാരികളും മനുഷ്യരുടെ അതിജീവനവും 'എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്ര ലേഖനം

5- 'വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞന്റെ ജീവിതവും സംഭാവനകളും വിശകലനം 'ചെയ്ത് തയ്യാറാക്കുന്ന  എന്റെ ശാസ്ത്രജ്ഞൻ -ജീവചരിത്രക്കുറിപ്പ്.

6-' വിദ്യാർഥികൾ കോവിഡ് കാലത്ത് വായിച്ച ഒരു ശാസ്ത്ര ഗ്രന്ഥത്തെക്കുറിച്ച് ' യ്യാറാക്കുന്ന ശാസ്ത്ര ഗ്രന്ഥാ

സ്വാദനക്കുറിപ്പ്

7- 'ഗണിതാശയത്തെ 'അടിസ്ഥാനമാക്കിയുള്ള പ്രെസൻറ്റേഷൻ

എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയത്.സ്കൂൾ തലത്തിൽ ഓഗസ്റ്റ് 30ന് നടത്തിയ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികളെ സെപ്റ്റംബർ 20ന് സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.

2020 21ലെ പ്രവർത്തനങ്ങൾ

ചാന്ദ്രദിനം ജൂലൈ 21

1969 ജൂലൈ 21ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിനാറെ ചരിത്ര സ്മരണ പുതുക്കി കൊണ്ടാണ് ജൂലൈ 21 ചാന്ദ്രദിനം ആയി ആചരിക്കുന്നത് .കോവിഡ് 19എന്ന സാധാരണരീതിയിൽ സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറിയ സാഹചര്യത്തിലും  സ്കൂളിൽ ഓൺലൈൻ 2020 എന്നപേരിൽ വിവിധ ചാന്ദ്രദിന  പരിപാടികൾ നടത്തി. ചന്ദ്ര ദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 21-07-21 ചൊവ്വ രാവിലെ 9മണിക്ക്  ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ നിർവഹിച്ചു. അതോടൊപ്പം ഹെഡ്മാസ്റ്ററുടെ ചാന്ദ്ര ദിന സന്ദേശം മുഴുവൻ ക്ലാസുകളിലേക്ക് അയച്ചുകൊടുത്തു. ഹെഡ്മാസ്റ്റർ സ്വയം തയ്യാറാക്കിയ ചാന്ദ്രദിന പാട്ട് മുഴുവൻ കുട്ടികളെയും കേൾപിച്ചു.

അതിനുശേഷം ആദ്യമത്സരം ആയ ക്യാപ്ഷൻ റൈറ്റിങ്ങ് മത്സരത്തിനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു. "നീൽ ആംസ്ട്രോങ്ങ് പകരം നിങ്ങളാണ് ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയത് എന്ന് സങ്കൽപ്പിക്കുക. ലോകത്തോട് നിങ്ങൾ എന്തുപറയും..."എന്ന വിഷയം ആസ്പദമാക്കി ക്യാപ്ഷൻ തയ്യാറാക്കി ഗ്രൂപ്പുകളിൽ അയക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വ്യത്യസ്തങ്ങളായ ക്യാപ്ഷനുകൾ കുട്ടികൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു.

ജൂലൈ 22 ബുധൻ  ചിത്രരചനാ മത്സരം നടത്തി . ചിത്രങ്ങൾ ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു

23-07-21 വ്യാഴം  പോസ്റ്റർ രചനാ മത്സരം നടത്തി. "ഞാൻ കണ്ട അമ്പിളിമാമൻ" എന്നതായിരുന്നു പോസ്റ്ററിന്റെ പ്രമേയം. കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു. അതിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.