ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35407glps (സംവാദം | സംഭാവനകൾ)
No edit summary
Sheebasubash (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}പ്രതിഭാശാലികളായ കുട്ടികൾക്ക് വേണ്ടി പോഷക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു മൂന്നംഗസമിതി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ജനുവരി മാസത്തിൽ എൽ എസ് എസ് എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുന്നു.ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു.ഇടവേളകളിൽ ലളിതമായ കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
{{PSchoolFrame/Pages}}
{{Yearframe/Header}}
പ്രതിഭാശാലികളായ കുട്ടികൾക്ക് വേണ്ടി പോഷക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു മൂന്നംഗസമിതി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ജനുവരി മാസത്തിൽ എൽ എസ് എസ് എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുന്നു.ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു.ഇടവേളകളിൽ ലളിതമായ കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.

== ക്രിസ്തുമസ് ആഘോഷം ==
== ക്രിസ്തുമസ് ആഘോഷം ==

13:28, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രതിഭാശാലികളായ കുട്ടികൾക്ക് വേണ്ടി പോഷക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു മൂന്നംഗസമിതി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ജനുവരി മാസത്തിൽ എൽ എസ് എസ് എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുന്നു.ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു.ഇടവേളകളിൽ ലളിതമായ കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.

ക്രിസ്തുമസ് ആഘോഷം

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അതിനനുസൃതമായ വേഷവിധാനങ്ങളോടുകൂടി വിവിധതരം വിനോദപരിപാടികളിൽ ഏർപ്പെട്ടു .കേക്ക് മുറിച്ചും വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിച്ചും കുട്ടികൾ എല്ലാവരും ആഹ്ലാദത്തിൽ പങ്കുചേർന്നു.

പരിപാടികൾ
പരിപാടികൾ
പരിപാടികൾ