"എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
14:01, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
ആവണീശ്വരം ഹൈസ്കൂൾ പിന്നീട് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ ഹൈസ്കൂൾ ആയി പുനർനാമകരണം ചെയ്യപ്പെടുകയും 1997 വെക്കേഷൻ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു കയും ചെയ്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം മുന്നിൽകണ്ടുകൊണ്ട് കാലികപ്രാധാന്യമുള്ള മൂന്ന് വ്യത്യസ്ത കോഴ്സുകൾ മികവുറ്റ അധ്യാപകരുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ചുമതലവഹിക്കുന്ന ശ്രീ jibina വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചുമതലവഹിക്കുന്ന ശ്രീമതി ഡോക്ടർ മീര ആർ നായർ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നേതൃത്വം നൽകി വരുന്നു. | ആവണീശ്വരം ഹൈസ്കൂൾ പിന്നീട് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ ഹൈസ്കൂൾ ആയി പുനർനാമകരണം ചെയ്യപ്പെടുകയും 1997 വെക്കേഷൻ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു കയും ചെയ്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം മുന്നിൽകണ്ടുകൊണ്ട് കാലികപ്രാധാന്യമുള്ള മൂന്ന് വ്യത്യസ്ത കോഴ്സുകൾ മികവുറ്റ അധ്യാപകരുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ചുമതലവഹിക്കുന്ന ശ്രീ jibina വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചുമതലവഹിക്കുന്ന ശ്രീമതി ഡോക്ടർ മീര ആർ നായർ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നേതൃത്വം നൽകി വരുന്നു. | ||
സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് പുതുപുത്തൻ സംഭാവനകൾ നൽകി വഴികാട്ടികളായി മാറിയ കുളത്തൂർ അയ്യർ തുടങ്ങിയ പ്രഥമ അധ്യാപകരുടെ നീണ്ട നിര തന്നെ കടന്നുപോയി. ജീവിതത്തിലെ വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച ഒട്ടേറെ പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയായി ദേശാന്തരങ്ങൾ ഗദ്ഗദമായി നിലകൊള്ളുന്നു എന്നത് ചാരിതാർത്ഥ്യം ജനകമാണ് ജില്ലാ ജഡ്ജി മുതൽ ഡോക്ടർമാർ എൻജിനീയർമാർ വ്യവസായ പ്രമുഖർ ഉന്നതസ്ഥാനങ്ങൾ ഉദ്യോഗസ്ഥർ മാധ്യമ രംഗത്തെ പ്രമുഖ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി ജീവിതത്തിലെ എല്ലാ തുറകളിലും വിദ്യാർത്ഥികൾ ഉണ്ട്. |