"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:

'We serve' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഖില കേരള ബാലജനസഖ്യം സെൻമേരിസ് ശാഖയുടെ  2021-22 വർഷത്തെ പ്രവർത്തനം12/10/2021 ൽ ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം  ഗോപകുമാർ ഉദ്ഘാടനം ചെയ്തു സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം അന്നേദിവസം റൈറ്റ്. റെവ മോൺ. ഡോ. മാത്യു മനക്കരകാവിൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ  റവ.ഫാ. ബാബു ടി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീബിജോ ഗീവറുഗ്ഗീസ്‌, മനോരമ അസിസ്റ്റന്റ് എഡിറ്റർ ശ്രീ. ബി മുരളി, നാലാഞ്ചിറ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സഖ്യത്തിന്റെ  ട്രഷറർ കൂടിയായ മാസ്റ്റർ കിരൺ 1000 മാസ്കും 20 ലിറ്റർ സാനിറ്റൈസറും  കേശവദാസപുരത്ത് ഉള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നൽകി സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു. 2021 ഒക്ടോബർ 31ന് കോവിഡി നോടൊപ്പം ഉള്ള ജീവിതം - പ്രതീക്ഷകളും ആകുലതകളും  എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ ജി.പ്രീത് ചന്ദനപ്പള്ളി സെമിനാർ നയിച്ചു. തണലേകാൻ സഖ്യം എന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് നവവത്സര സമ്മാനങ്ങൾ 5 ഓർഫനേജ്കളിലെ (നെടുമങ്ങാട്, എസ് എച്ച് നവജ്യോതി കുമാരപുരം, ബഥാനിയ കുമാരപുരം, റിഹാബിലിറ്റേഷൻ സെന്റർ പുലയനാർകോട്ട വീട് നാലാഞ്ചിറ) അന്തേവാസികൾക്ക് സമ്മാനിച്ചു. തിരുവനന്തപുരം യൂണിയൻ സംഘടിപ്പിച്ച മൊബൈൽ ദുരുപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാർ, ശിശുദിന ചിത്രരചനാ മത്സരം  എന്നിവയിൽ ശാഖയെ  പ്രതിനിധീകരിച്ച് സഖ്യാ അംഗങ്ങൾ പങ്കെടുത്തു. ശാഖയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്രീ ജോൺ ഷൈജു, ശ്രീമതി സൂസൻ വർഗീസ് എന്നിവർ മുഖ്യ സഹകാരി മാരും ശ്രീ മനോജ് എബ്രഹാം, ബിജു ഫിലിപ്പ്, ദീപ്തി ജോർജ്ജ്, സുനിൽ. ആർ ഷേർളി.കെ. ജോൺ, ബിനി എലിസബത്ത്  തുടങ്ങിയവർ സഹകാരി മാർ ആയും പ്രവർത്തിച്ചുവരുന്നു 2021-22 ലെ ഭാരവാഹികളായി വിജിത സാം കുരാക്കാർ, അമൃത എം, ഫൈസാൻ, മുബിൽ, ജോഹാൻ, കാർത്തിക്, ശിവാനി, ലക്ഷ്മൺ എന്നിവർ പ്രവർത്തിക്കുന്നു സെൻമേരിസ് സഖ്യം ശാഖയിൽ നിന്ന് യൂണിയൻ പ്രതിനിധിയായ  അലോക്. പി. പ്രപഞ്ച് യൂണിയൻ പ്രസിഡന്റായും പ്രവർത്തിക്കുന്നു.

'''കൗൺസിലിംഗ്'''
സെന്റ്‌ മേരീസ്‌ കൗൺസിലിംഗ് സെന്റർ 13/09/2021ഔദ്യോഗികമായി ആരംഭിച്ചു. സിസ്റ്റർ ജർമൻ ഡി എം ആണ് കൗൺസിലർആയി പ്രവർത്തിക്കുന്നത്.കൗൺസിലിംഗ് റിസോഴ്സ് ടീമിന്റെ ട്രെയിനിങ് പ്രോഗ്രാം 5-11-2021-ൽ സിസ്റ്റർ ജർമൻ ജേക്കബ് ഡി എം ന്റെ നേത്യത്വത്തിൽ നടന്നു.

'''കെ. സി .എസ് .എൽ'''  
'''കെ. സി .എസ് .എൽ'''  
വരി 87: വരി 91:
'''ദിനാചരണങ്ങൾ'''
'''ദിനാചരണങ്ങൾ'''

18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള S.S വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച വിദ്യാർത്ഥി ഗൗരി ജയൻ എന്നിവർ കുട്ടികളുമായി സംവാദിച്ചു.
'''ചാന്ദ്രദിനം'''
 
18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച വിദ്യാർത്ഥി ഗൗരി ജയൻ എന്നിവർ കുട്ടികളുമായി സംവാദിച്ചു.
 
'''സ്വാതന്ത്ര്യ ദിനം'''
 
75-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 75-മത്  സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ആസാദികാ അമൃത്എന്ന പരിപാടിയോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടം എൻസിസി ആർമി വിംഗ് സംഘടിപ്പിച്ചു. എൻ .സി. സി ഓഫീസേഴ്സ്  റ്റി /ഓ അജിത്ത് എൽ എ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ,എൻസിസി ആർമി വിംഗ് കേഡറ്റ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പദ്ധതിയോട് അനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും അവരുടെ വീടിന്റെ മുൻവശത്ത് വിളക്ക് കത്തിച്ച് അമൃത ജ്വാല തെളിയിച്ചത് .
 
'''അദ്ധ്യാപകദിനം'''
 
ദേശീയ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. വിർച്വൽ പ്ലാറ്റ് ഫോമിൽ നടന്ന മീറ്റിങ്ങിൽ മാവേലിക്കര രൂപതദ്ധ്യക്ഷൻ റിട്ടയർ റവ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവ് ആശംസകൾ അറിയിച്ചു.
 
'''ഓണാഘോഷം'''
 
ഈ വർഷത്തെ ഓണഘോഷപരിപാടികൾ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ സംയുക്തമായി എല്ലാ അദ്ധ്യാപകരെയും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു. ആഘോഷപരിപാടികൾ ഓക്സിലറി ബിഷപ്പ് ഓഫ് ലാറ്റിൻ ആർച്ച് ഡയോസിസ് ഓഫ് തിരുവനന്തപുരം റിട്ടയർ റവ. ക്രിസ്തുദാസ് അവർകൾ ഉദ്ഘാടനം ചെയ്തു.
 
'''കേരളപ്പിറവി'''
 
നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു.
 
കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളും സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എം .എൽ. എ. വി കെ പ്രശാന്ത് നടത്തി.മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൻെറ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂൾ വളപ്പിൽ തെങ്ങ് നട്ടു.സീഡ് ക്ലബിലെ കുട്ടികൾക്ക് മാതൃഭൂമി പുസ്തകങ്ങളും വിത്തും നൽകി.

{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}