"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
'''ഹിന്ദി ക്ലബ്ബ്''' | '''ഹിന്ദി ക്ലബ്ബ്''' | ||
2021 - 22 | 2021 - 22 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി. | ||
'''<big>ഗണിത ക്ലബ്</big>''' | '''<big>ഗണിത ക്ലബ്</big>''' | ||