"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 81: വരി 81:
'We serve' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഖില കേരള ബാലജനസഖ്യം സെൻമേരിസ് ശാഖയുടെ  2021-22 വർഷത്തെ പ്രവർത്തനം12/10/2021 ൽ ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം  ഗോപകുമാർ ഉദ്ഘാടനം ചെയ്തു സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം അന്നേദിവസം റൈറ്റ്. റെവ മോൺ. ഡോ. മാത്യു മനക്കരകാവിൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ  റവ.ഫാ. ബാബു ടി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീബിജോ ഗീവറുഗ്ഗീസ്‌, മനോരമ അസിസ്റ്റന്റ് എഡിറ്റർ ശ്രീ. ബി മുരളി, നാലാഞ്ചിറ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സഖ്യത്തിന്റെ  ട്രഷറർ കൂടിയായ മാസ്റ്റർ കിരൺ 1000 മാസ്കും 20 ലിറ്റർ സാനിറ്റൈസറും  കേശവദാസപുരത്ത് ഉള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നൽകി സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു. 2021 ഒക്ടോബർ 31ന് കോവിഡി നോടൊപ്പം ഉള്ള ജീവിതം - പ്രതീക്ഷകളും ആകുലതകളും  എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ ജി.പ്രീത് ചന്ദനപ്പള്ളി സെമിനാർ നയിച്ചു. തണലേകാൻ സഖ്യം എന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് നവവത്സര സമ്മാനങ്ങൾ 5 ഓർഫനേജ്കളിലെ (നെടുമങ്ങാട്, എസ് എച്ച് നവജ്യോതി കുമാരപുരം, ബഥാനിയ കുമാരപുരം, റിഹാബിലിറ്റേഷൻ സെന്റർ പുലയനാർകോട്ട വീട് നാലാഞ്ചിറ) അന്തേവാസികൾക്ക് സമ്മാനിച്ചു. തിരുവനന്തപുരം യൂണിയൻ സംഘടിപ്പിച്ച മൊബൈൽ ദുരുപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാർ, ശിശുദിന ചിത്രരചനാ മത്സരം  എന്നിവയിൽ ശാഖയെ  പ്രതിനിധീകരിച്ച് സഖ്യാ അംഗങ്ങൾ പങ്കെടുത്തു. ശാഖയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്രീ ജോൺ ഷൈജു, ശ്രീമതി സൂസൻ വർഗീസ് എന്നിവർ മുഖ്യ സഹകാരി മാരും ശ്രീ മനോജ് എബ്രഹാം, ബിജു ഫിലിപ്പ്, ദീപ്തി ജോർജ്ജ്, സുനിൽ. ആർ ഷേർളി.കെ. ജോൺ, ബിനി എലിസബത്ത്  തുടങ്ങിയവർ സഹകാരി മാർ ആയും പ്രവർത്തിച്ചുവരുന്നു 2021-22 ലെ ഭാരവാഹികളായി വിജിത സാം കുരാക്കാർ, അമൃത എം, ഫൈസാൻ, മുബിൽ, ജോഹാൻ, കാർത്തിക്, ശിവാനി, ലക്ഷ്മൺ എന്നിവർ പ്രവർത്തിക്കുന്നു സെൻമേരിസ് സഖ്യം ശാഖയിൽ നിന്ന് യൂണിയൻ പ്രതിനിധിയായ  അലോക്. പി. പ്രപഞ്ച് യൂണിയൻ പ്രസിഡന്റായും പ്രവർത്തിക്കുന്നു.

'''കെ. സി .എസ് .എൽ'''കെ. സി .എസ് .എൽ തിരുവനന്തപുരം മേജർ അതിരുപതയുടെ 2021-22 വർഷത്തെ കർമ പദ്ധതി ഉദ്ഘാടനം 2021 ജൂൺ 30 ന് (ബുധൻ)ശ്രീ. ബിജു തോമസ് (പ്രസിഡന്റ്‌ )ന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ്‌ ക്ലിമിസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കെ .സി .എസ് .എൽ തിരുവനന്തപുരം അതിരുപതയുടെ യൂട്യൂബ് ചാനൽ ആയ ‘നക്ഷത്ര കൂടാരം ‘ ന്റെ ഉദ്ഘാടനവും അഭിവന്ദ്യ കർദ്ദിനാൾ തിരുമേനി നിർവഹിച്ചു. യോഗത്തിൽ ശ്രീ. മാത്തുകുട്ടി (സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ പ്രഭാഷകൻ ആയിരുന്നു.കോസ്മോസിന്റെ നേതൃത്വത്തിൽ നിംസ് ചെയർമാൻ ശ്രീ എംഎസ് ഫൈസൽ ഖാൻ ന്റെ പ്രഥമ പുസ്തകമായ ‘തവിട്ട് നിറമുള്ള പക്ഷികൾ’ പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീ. പെരുമ്പടം ശ്രീധരൻ ശ്രീ ജോർജ് ഓണക്കൂർ എന്നിവർ മുഖ്യ അധിഥികൾ ആയിരുന്നു.
KCSL തിരുവനന്തപുരം മേജർ അതിരുപതയുടെ 2021-22 വർഷത്തെ കർമ പദ്ധതി ഉദ്ഘാടനം 2021 ജൂൺ 30 ന് (ബുധൻ)ശ്രീ. ബിജു തോമസ് (പ്രസിഡന്റ്‌ )ന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ്‌ ക്ലിമിസ് തിരുമേനി ഉദ്ഘാടനം ചെയ്തു. KCSL തിരുവനന്തപുരം അതിരുപതയുടെ യൂട്യൂബ് ചാനൽ ആയ ‘നക്ഷത്ര കൂടാരം ‘ ന്റെ ഉദ്ഘാടനവും അഭിവന്ദ്യ കർദ്ദിനാൾ തിരുമേനി നിർവഹിച്ചു. യോഗത്തിൽ ശ്രീ. മാത്തുകുട്ടി (സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ പ്രഭാഷകൻ ആയിരുന്നു.കോസ്മോസിന്റെ നേതൃത്വത്തിൽ NIMS chairman ശ്രീ. M. S Faisal khan ന്റെ പ്രഥമ പുസ്തകമായ ‘തവിട്ട് നിറമുള്ള പക്ഷികൾ’ പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീ. പെരുമ്പടം ശ്രീധരൻ ശ്രീ ജോർജ് ഓണക്കൂർ എന്നിവർ മുഖ്യ അധിഥികൾ ആയിരുന്നു.

{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}